അനീക്ക് വാൻ കൂട്ട്
Country (sports) | നെതർലൻ്റ്സ് |
---|---|
Born | Winterswijk, Netherlands | 15 ഓഗസ്റ്റ് 1990
Singles | |
Career record | 374-144 |
Highest ranking | No. 1 (28 January 2013) |
Current ranking | No. 3 (9 July 2018) |
Grand Slam Singles results | |
Australian Open | W (2013) |
French Open | F (2012, 2014, 2015) |
Wimbledon | W (2019) |
US Open | W (2013) |
Other tournaments | |
Masters | W (2014) |
Paralympic Games | Silver Medal (2) (2012, 2016) |
Doubles | |
Career record | 290-98 |
Highest ranking | No. 1 (26 July 2010) |
Current ranking | No. 4 (9 July 2018) |
Grand Slam Doubles results | |
Australian Open | W (2010, 2013, 2017, 2019) |
French Open | W (2010, 2013, 2015, 2018, 2019) |
Wimbledon | W (2012, 2013, 2019) |
US Open | W (2013, 2015, 2019) |
Other doubles tournaments | |
Masters Doubles | W (2012, 2015, 2018) |
Paralympic Games | Gold Medal (2016) Silver Medal (2012) |
ഡച്ച് വീൽചെയർ ടെന്നീസ് താരമാണ് അനീക്ക് വാൻ കൂട്ട് (ജനനം: 15 ഓഗസ്റ്റ് 1990). ഓസ്‌ട്രേലിയൻ ഓപ്പൺ, യുഎസ് ഓപ്പൺ എന്നിവയിൽ മുൻ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമാണ്. ഡബിൾസ് മത്സരങ്ങളിൽ ജിസ്കെ ഗ്രിഫിയോണിനൊപ്പം ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ, ഡബിൾസ് മാസ്റ്റേഴ്സ് എന്നിവ നേടിയിട്ടുണ്ട്.
സ്വകാര്യ ജീവിതം
[തിരുത്തുക]ഇടത് ഭാഗത്തേക്കാൾ വലതുകാൽ ചെറുതായാണ് അനീക്ക് വാൻ കൂട്ട് ജനിച്ചത്. തുടർച്ചയായുള്ള തിരുത്തൽ പ്രവർത്തനങ്ങൾക്ക് ശേഷം വാൻ കൂട്ടിന്റെ വലതു കാൽ മുറിച്ചുമാറ്റപ്പെട്ടു. പത്താം വയസ്സിൽ വീൽചെയർ ടെന്നീസ് കളിക്കാൻ തുടങ്ങി.[1]
കരിയർ
[തിരുത്തുക]സിംഗിൾസ് മത്സരത്തിൽ വാൻ കൂട്ട് മോൺട്രിയലിൽ വിജയിച്ചു.[2] 2006 സീസണിൽ വാൻ കൂട്ട് ലിവർനോയിൽ കോറി ഹോമാനോടൊപ്പവും [3] ജെസോളോയിൽ ആനിക് സെവാനൻസുമായും[4] ഡബിൾസ് കിരീടങ്ങൾ നേടുകയും 2006-ലെ മാസ്റ്റേഴ്സിൽ വാൽറാവനുമായി മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.[5]
2007-ലെ സീസണിൽ സിഡ്നിയിലും നോട്ടിംഗ്ഹാമിലും ജൂനിയർ കിരീടങ്ങൾ വാൻ കൂട്ട് നേടി.[6][7]ജൂനിയർ വേൾഡ് ടീം കപ്പ് ഫൈനലിലെത്തിയ നെതർലാൻഡ്‌സ് ടീമിന്റെ ഭാഗമായിരുന്നു അവർ.[8]സീനിയർ മത്സരത്തിൽ ഗ്രോസ് സീഗാർട്ട്സിൽ വാൻ കൂട്ട് ഒരു കിരീടം നേടി.[9] ഹിൽട്ടൺ ഹെഡ്,[10] അറ്റ്ലാന്റ, സർഡിന[11][12] എന്നിവിടങ്ങളിൽ നടന്ന ഫൈനലുകളിലും വാൻ കൂട്ട് വിജയിച്ചു. ഡബിൾസ് മത്സരങ്ങളിൽ ജംബെസിൽ എസ്ഥർ വെർജീയറിനൊപ്പം വിജയിച്ചു.[13]സാർഡിനിയയിൽ [12] മെയ്ക്ക് സ്മിറ്റിനൊപ്പം ഓസ്ട്രിയൻ ഓപ്പൺ നേടുകയും ചെയ്തു. [9] യാവോസയിലും വാൻ കൂട്ട് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ എത്തി.[14]യാവോസയിൽ മാസ്റ്റേഴ്സിൽ അവസാനം ഫിനിഷ് ചെയ്തു. [15]പെൻസക്കോളയിലും നോട്ടിംഗ്ഹാമിലും ഫ്ലോറൻസ് ഗ്രേവല്ലിയറിനൊപ്പം ഫൈനലിൽ എത്തുകയും ചെയ്തു.[16]
2008-ലെ സീസണിൽ വാൻ കൂട്ട് പ്രാഗിൽ ഒരു കിരീടം നേടി.[17]നോട്ടിംഗ്ഹാം, [18] ഹിൽട്ടൺ ഹെഡ്, [19] ജാംബെസ്, ഗ്രോസ് സീഗാർട്ട്സ് [20][21] എന്നിവിടങ്ങളിൽ നടന്ന സിംഗിൾസ് മത്സരങ്ങളുടെ ഫൈനലിൽ വാൻ കൂട്ട് എത്തി. മാസ്റ്റേഴ്സിൽ വർഷാവസാനം വാൻ കൂട്ട് അവരുടെ ഗ്രൂപ്പിൽ നിന്ന് മുന്നേറുന്നതിൽ പരാജയപ്പെട്ടു.[22] ഡബിൾസ് മത്സരങ്ങളിൽ ക്രൈസ്റ്റ്ചർച്ചിലും സാർഡിനിയയിലും ജിസ്‌കെ ഗ്രിഫിയോണിനൊപ്പം വാൻ കൂട്ട് കിരീടങ്ങൾ നേടി.[23][24]സ്മിറ്റിനൊപ്പം വാൻ കൂട്ട് ഓസ്ട്രിയൻ ഓപ്പൺ ഡബിൾസ് കിരീടം ചേർത്തു.[21]
2009–2012
[തിരുത്തുക]2009-ലെ സീസണിൽ വാൻ കൂട്ട് ബോക രേടോണിലും റോളണ്ട് ഗാരോസിലും ഫൈനൽ മത്സരാർത്ഥിയായിരുന്നു. [25][26] പെൻസകോള, [27] ഒലോട്ട്,[28]ജാംബെസ്, പ്രാഗ് [29][30]എന്നിവിടങ്ങളിൽ വാൻ കൂട്ട് കിരീടങ്ങൾ നേടുകയും മാസ്റ്റേഴ്സിൽ ആറാം സ്ഥാനത്തെത്തുകയും ചെയ്തു. [31] ഡബിൾസ് മത്സരങ്ങളിൽ വാൻ കൂട്ട് ഒലോട്ട്, ജാംബെസ് എന്നിവിടങ്ങളിൽ വിജയിച്ചു.[28][30]മാസ്റ്റേഴ്സിൽ ജിസ്‌കെ ഗ്രിഫിയോണിനൊപ്പം മത്സരത്തിൽ പങ്കെടുത്ത ജോഡി ഫൈനലിലെത്തി.[32]
2011-ലെ സീസണിൽ അഡ്‌ലെയ്ഡ്, [33] പാരീസ്, [34] ജനീവ, [35] ജാംബെസ്, സാൽസ്ബർഗ് എന്നിവിടങ്ങളിൽ വാൻ കൂട്ട് സിംഗിൾസ് കിരീടങ്ങൾ നേടി. [36][37]ബോക രേടോൺ, [38] സിയോൾ, മാസ്റ്റേഴ്സ് [39][40]എന്നിവിടങ്ങളിൽ ഫൈനലിൽ എത്തുകയും ചെയ്തു. ഗ്രാൻഡ് സ്ലാംസിൽ വാൻ കൂട്ട് ന്യൂയോർക്കിൽ റണ്ണറപ്പായി.[41] ഡബിൾസ് മത്സരങ്ങളിൽ ഗ്രിഫിയോണിനെ പങ്കാളികളാക്കി സിഡ്നി, [42] പെൻസക്കോള, [43] ബോക രേടോൺ, [38] പാരീസ്, [44] നോട്ടിംഗ്ഹാം, സെന്റ് ലൂയിസ്[45][46] എന്നിവിടങ്ങളിൽ ഈ ജോഡി കിരീടങ്ങൾ നേടി. വിംബിൾഡണിലെ അവസാന സെറ്റിൽ 5–2 മുതൽ യുഎസ് ഓപ്പണിൽ 6–1 സെക്കൻഡ് സെറ്റ് ടൈബ്രേക്ക് ലീഡ് ഉൾപ്പെടെ നാല് ഗ്രാൻഡ് സ്ലാമുകളുടെ ഫൈനലിൽ വെർജീയറിനോടും വാൽറാവനോടും ഈ ജോഡി പരാജയപ്പെട്ടു.[47][48][49][50]ജപ്പാൻ ഓപ്പൺ, മാസ്റ്റേഴ്‌സ് ഫൈനലിലും ഈ ജോഡി പരാജയപ്പെട്ടു.[51][52]ജനീവ,[35] ജാംബെസ്, സാൽസ്ബർഗ്[36][37] എന്നിവിടങ്ങളിൽ ആനിക് സെവാനൻസുമായി വിജയിച്ച വാൻ കൂട്ട് മറ്റ് കളിക്കാരുമായും ഡബിൾസ് മത്സരത്തിൽ പങ്കെടുത്തു. മർജോലിൻ ബുയിസിനൊപ്പം സിയോളിൽ വിജയിച്ചു.[53]ജോർദാൻ വൈലിയോടൊപ്പം വാൻ കൂട്ട് സാർഡിനിയയുടെ ഫൈനലിൽ മത്സരിച്ചു.[54]
2012-ലെ സീസണിൽ വാൻ കൂട്ട് കാജൻ, [55] സിയോൾ, പാരീസ് എന്നിവിടങ്ങളിൽ സിംഗിൾസ് കിരീടങ്ങൾ നേടി. [56][57] സിഡ്നി,[58] പെൻസക്കോള, [59] നോട്ടിംഗ്ഹാം, സീസൺ അവസാനം മാസ്റ്റേഴ്സ് [60][61] എന്നിവയിലും അവർ റണ്ണറപ്പായിരുന്നു. പാരാലിമ്പിക് ഗെയിംസിൽ വാൻ കൂട്ട് വെള്ളി മെഡൽ കരസ്ഥമാക്കി. റോളണ്ട് ഗാരോസിലും മെൽബണിലും ഫൈനൽ മത്സരാർത്ഥിയായിരുന്നു.[62][63][64]ഡബിൾസിൽ പ്ലേയിൽ വാൻ കൂട്ട് ഗ്രിഫിയോണിനൊപ്പം മത്സരത്തിൽ പങ്കെടുത്തു. കാജൻ, [55]പെൻസക്കോള, [59]പാരീസ്, നോട്ടിംഗ്ഹാം [65][66]എന്നിവിടങ്ങളിൽ ഈ ജോഡി കിരീടങ്ങൾ നേടി. ബോക രേടോൺ, ഫുകുവോക എന്നിവിടങ്ങളിലും അവർ ഫൈനലിസ്റ്റായിരുന്നു.[67][68]വിംബിൾഡണിൽ ഒരു ടീമെന്ന നിലയിൽ അവരുടെ ആദ്യ ഗ്രാൻസ്ലാം നേടിയ ഇരുവരും പാരാലിമ്പിക്‌സിൽ വെള്ളി മെഡൽ നേടി.[69][70][71]വർഷം പൂർത്തിയാക്കിയ ഈ ജോഡി ഒരു ടീമെന്ന നിലയിൽ തങ്ങളുടെ ആദ്യത്തെ മാസ്റ്റേ��്സ് ഡബിൾസ് കിരീടം നേടി.[72]വർഷത്തിന്റെ തുടക്കത്തിൽ വാൻ കൂട്ട് സിഡ്‌നിയിൽ ബുയിസുമായി കിരീടം നേടുകയും ആ വർഷത്തെ ആദ്യ സ്ലാം മത്സരത്തിന്റെ ഫൈനലിലെത്തുകയും ചെയ്തു.[58][73]വേൾഡ് ടീം കപ്പിൽ വാൻ കൂട്ട് തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു. അവിടെ 25 തവണ മത്സരത്തിൽ വിജയിക്കാൻ തന്റെ രാജ്യത്തെ നയിച്ചു.[74]
2013 - ഇന്നുവരെ
[തിരുത്തുക]2013-ലെ സീസണിൽ വാൻ കൂട്ട് ബാറ്റൺ റൂജ്, [75] ഒലോട്ട്, [76], ജാംബെസ് [77] എന്നിവിടങ്ങളിൽ കിരീടങ്ങൾ നേടി. സിഡ്നി, മെൽബൺ, നോട്ടിംഗ്ഹാം, സെന്റ് ലൂയിസ് എന്നിവിടങ്ങളിൽ വാൻ കൂട്ട് ഫൈനലിൽ മത്സരിച്ചു.[78][79][80][81]ഓസ്‌ട്രേലിയൻ ഓപ്പൺ വാൻ കൂട്ട് തന്റെ ആദ്യത്തെ ഗ്രാൻസ്ലാം സിംഗിൾസ് കിരീടം നേടി.[82] റോളണ്ട് ഗാരോസിന്റെ സെമി ഫൈനലിൽ തോറ്റെങ്കിലും മറ്റ് ഗ്രാൻസ്ലാം ഇനങ്ങളിലും വാൻ കൂട്ട് മത്സരിക്കുകയും വാൻ കൂട്ട് യുഎസ് ഓപ്പൺ നേടുകയും ചെയ്തു.[83][84]ഓസ്ട്രേലിയൻ ഓപ്പണിലും എസ്ഥർ വെർജിയർ കളിക്കാതിരുന്നതിന്റെ ഫലമായി വാൻ കൂട്ട് റാങ്കിംഗിൽ ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തി.[85]ഫ്രഞ്ച് ഓപ്പണിനുശേഷം ജൂണിൽ വാൻ കൂട്ടിന് ലോക ഒന്നാം നമ്പർ സ്ഥാനം സാബിൻ എല്ലെർബ്രോക്കിനോട് നഷ്ടമായി. പക്ഷേ യുഎസ് ഓപ്പണിലെ വിജയത്തെ തുടർന്ന് അത് തിരിച്ചുപിടിച്ചു.[84][86]ഈ വർഷം മുഴുവൻ ഈ പദവിയിൽ തുടർന്ന അവർ 2013-ലെ ഐടിഎഫ് വീൽചെയർ ലോക ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.[87]ജിസ്‌കെ ഗ്രിഫിയോണിനൊപ്പം സിഡ്നിയിലും നോട്ടിംഗ്ഹാമിലും ഡബിൾസ് കിരീടം വാൻ കൂട്ട് നേടി.[88][89]ഈ ജോഡി അവരുടെ ആദ്യ ഓസ്‌ട്രേലിയൻ,[90] ഫ്രഞ്ച്, യുഎസ് ഓപ്പൺ കിരീടങ്ങൾ നേടി. വിംബിൾഡൺ കിരീടം നിലനിർത്തി ഗ്രാൻഡ്സ്ലാം പൂർത്തിയാക്കി.[91][92][93]പാരാലിമ്പിക് ഫൈനലിനുശേഷം അവരുടെ ആദ്യ തോൽവി സെന്റ് ലൂയിസിന്റെ ഫൈനലിൽ ആയിരുന്നു.[94]ബാറ്റൺ റൂജിൽ ബിയുസിനൊപ്പം വാൻ കൂട്ട് ഡബിൾസ് കിരീടങ്ങളും നേടി. [75] ഹെലൗട്ട് വാൻ കൂട്ടിനെ ഒലോട്ട് കിരീടത്തിലേക്ക് നയിച്ചു. ജാംബസിൽ ഷാരോൺ വാൽറാവനുമായി വിജയിച്ചു.[76][77]ലൂസി ഷുക്കറുമായി പങ്കാളിയായപ്പോൾ, വാൻ കൂട്ട് പാരീസിൽ റണ്ണറപ്പായി.[95]മാസ്റ്റേഴ്സ് അവസാനിക്കുന്ന സീസണിൽ നിന്ന് പരിക്ക് മൂലം വാൻ കൂട്ടിന്റെ സീസൺ വെട്ടിക്കുറച്ചു.[96]
2014-ലെ സീസണിലെ ഓപ്പണിംഗ് ഇവന്റുകൾ നഷ്‌ടപ്പെട്ടുപോയതിനു ശേഷം സിംഗിൾസ് റാങ്കിംഗിൽ വാൻ കൂട്ട് ലോക രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം എല്ലെർബ്രോക്കിന് പിന്നിൽ എത്തി. ഈ സീസണിൽ ബോൾട്ടണിൽ വാൻ കൂട്ട് ആദ്യമായി പങ്കെടുത്തു. അവിടെ അവർ കിരീടം നേടി.[97][98]ബാക്കി സീസണിലുടനീളം വാൻ കൂട്ട് പെൻസക്കോളയിലും ജോഹന്നാസ്ബർഗിലും ബോൾട്ടണിലെ കിരീടങ്ങൾ ചേർത്തു.[99][100]ബാറ്റൺ റൂജിൽ നടന്ന സിംഗിൾസ് ഫൈനലിലും അവർ എത്തി.[101]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-08. Retrieved 2020-08-11.
- ↑ "Archived copy". Archived from the original on 2 ഒക്ടോബർ 2013. Retrieved 9 നവംബർ 2018.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Jeremiasz, Homan and Timmermans triumph in Livorno". ITF Tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ "Legner and Walraven reign in Jesolo". ITF tennis.
- ↑ "Defending Champions retain Camozzi Doubles Masters". ITF tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ "Ammerlaan–Kuniedaand Homan–Vergeer reach Sydney finals". ITF tennis. Archived from the original on 2013-12-24. Retrieved 2020-08-13.
- ↑ "Kunieda completes Super Series collection in Nottingham". ITF. Archived from the original on 2013-12-24. Retrieved 2020-08-13.
- ↑ "Great Britain and USA net junior and quad titles". ITF tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ 9.0 9.1 "Van Koot wins Austrian Open Women's Singles title". ITF tennis. Archived from the original on 2021-06-04. Retrieved 2020-08-13.
- ↑ "Olsson, Walraven and Andersson win PTR Roho titles". ITF Tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ "Simard and Wagner clinch Atlanta Open titles". ITF tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ 12.0 12.1 "Houdet and Suter–Erath seal Sardinia titles". ITF tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ "Scheffers, Vergeer and Wagener retain Belgian titles". ITF Tennis. Archived from the original on 2014-09-06. Retrieved 2020-08-13.
- ↑ "Houdet beats World No 1 to net BNP Paribas French Open title". ITF Tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ "Scheffers and Vink to play Houdet and Jeremiasz in decider". ITF Tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ "Houdet, Gravellier and Wagner clinch Pensacola titles". ITF Tennis. Archived from the original on 2013-12-24. Retrieved 2020-08-13.
- ↑ "Prague Cup Czech indoor final drawsheets". ITF Tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ "Shuker and Andersson win Nottingham Indoors". ITF Tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ "Wagner lifts Hilton Head quad title". ITF Tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ "Olsson, Vergeer and Wagner win in Belgium". ITF Tennis. Archived from the original on 2014-02-21. Retrieved 2020-08-13.
- ↑ 21.0 21.1 "Ammerlaan and Smit secure Dutch double in Austria". ITF Tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ "Andersson and Wagner reach quad final in Amsterdam". ITF Tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ "Peifer, Gravellier and Wagner get off to winning starts in New Zealand". ITF Tennis.
- ↑ "Peifer, Griffioen and Andersson scoop titles". ITF Tennis.
- ↑ "Kunieda and Vergeer win third Roland Garros titles". ITF Tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ "Norfolk wins fifth Florida Open title". ITF Tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ "Homan secures Pensacola title in thriller". ITF tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ 28.0 28.1 "Olsson, van Koot win 'Memorial Santi Silvas' titles". ITF Tennis. Archived from the original on 2016-03-13. Retrieved 2020-08-13.
- ↑ "Prague cup Czech indoor final drawsheets". ITF Tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ 30.0 30.1 "Scheffers, di Toro and Wagner win Belgian titles". ITF Tennis. Archived from the original on 2014-11-29. Retrieved 2020-08-13.
- ↑ "Ammerlaan ends Olsson's title defence". ITF Tennis. Archived from the original on 2016-03-04. Retrieved 2020-08-13.
- ↑ "Scheffers and Vink regain Camozzi doubles title". ITF tennis.
- ↑ "Olsson and van Koot win Adelaide". 17 January 2011.
- ↑ "Van Koot, Kunieda, Wagner victorious in Paris". ITF Tennis. 26 June 2011.
- ↑ 35.0 35.1 "Scheffers, Van Koot, Wagner win Swiss Open titles". ITF Tennis. 17 July 2011.
- ↑ 36.0 36.1 "Vink, van Koot and Wagner win Belgian Open titles". ITF Tennis. 1 August 2011.
- ↑ 37.0 37.1 "Vink, van Koot and Lapthorne win in Salzburg". ITF Tennis. 7 August 2011.
- ↑ 38.0 38.1 "Scheffers, Vergeer, Norfolk win at Florida Open". ITF Tennis. 10 April 2011. Archived from the original on 2013-12-19. Retrieved 27 September 2012.
- ↑ "Marjolein Buis wins at the Korea Open". ITF tennis. 26 May 2011.
- ↑ "Houdet, Vergeer win NEC Wheelchair Tennis Masters". ITF Tennis. 13 November 2011.
- ↑ "Kunieda, Vergeer, Wagner retain US Open titles". ITF Tennis. 12 September 2011.
- ↑ "Sydney International hotly contested". Tennis.com.au. Archived from the original on 19 December 2013. Retrieved 27 September 2012.
- ↑ "2011 Pensacola tournament recap". USTA. Archived from the original on 2013-12-19. Retrieved 2020-08-13.
- ↑ "Buis and van Koot to meet in Paris final". ITF tennis.
- ↑ "Scheffers retains British Open Men's title". ITF tennis. Archived from the original on 2016-03-22. Retrieved 2020-08-13.
- ↑ "Wheelchair – Articles – Ammerlaan, Vergeer, Norfolk win St. Louis titles". ITF Tennis. 4 September 2011. Archived from the original on 2013-12-19. Retrieved 27 September 2012.
- ↑ "Kunieda-Scheffers win Australian Open men's doubles". ITF Tennis. 28 January 2011. Archived from the original on 2016-03-04. Retrieved 27 September 2012.
- ↑ "Dutch doubles delight at Wimbledon". ITF Tennis. 3 July 2011. Archived from the original on 2013-12-19. Retrieved 27 September 2012.
- ↑ "Dutch Delight on French Open Final's Day". Paralympic.org. Retrieved 27 September 2012.
- ↑ "Wagner and Norfolk to contest quad singles final". ITF Tennis. 11 September 2011. Archived from the original on 2013-12-19. Retrieved 27 September 2012.
- ↑ "Egberink, Jeremiasz win Invacare Doubles Masters". ITF Tennis. Archived from the original on 2012-09-15. Retrieved 27 September 2012.
- ↑ "Wheelchair – Articles – Kunieda, Griffioen, Wagner win Japan Open titles". ITF Tennis. 22 May 2011. Archived from the original on 2013-12-19. Retrieved 27 September 2012.
- ↑ "Saida and Gershony win Korea Open titles". ITF Tennis. 28 May 2011.
- ↑ "Peifer, Ellerbrock, Lapthorne win Sardinia titles". ITF Tennis. 1 October 2011. Archived from the original on 2016-03-21.
- ↑ 55.0 55.1 "Houdet, van Koot and Lapthorne win Cajun Classic titles". ITF Tennis. Retrieved 27 September 2012.
- ↑ "Fernandez, van Koot, Sithole win Korea Open titles". ITF Tennis. Archived from the original on 2017-01-03. Retrieved 2020-08-13.
- ↑ "Kunieda, van Koot, Gershony win BNP Paribas French Open". ITF Tennis.
- ↑ 58.0 58.1 "Jeremiasz, Vergeer and Gershony win Sydney titles". ITF Tennis.
- ↑ 59.0 59.1 "Houdet, Vergeer, Gershony lift Pensacola titles". ITF Tennis. Retrieved 27 September 2012.
- ↑ "Vergeer and Gershony win British Open titles". ITF Tennis. Retrieved 27 September 2012.
- ↑ "Kunieda, Griffioen, Wagner win NEC Masters titles". ITF tennis. 11 November 2012. Archived from the original on 2012-11-19. Retrieved 14 November 2012.
- ↑ "Vergeer seals record fourth Singles gold". London 2012. 7 September 2012. Archived from the original on 2013-05-26. Retrieved 2020-08-13.
- ↑ Adler, Benjamin (8 June 2012). "Houdet takes his first French Open, Vergeer her sixth". rolandgarros.com. Retrieved 29 January 2013.
- ↑ "Scheffers, Vergeer and Norfolk Cruise to Australian Open titles". ITF Tennis. Paralympic.com. 30 January 2012.
- ↑ "Kunieda beats World No 1 Houdet in thriller". ITF Tennis.
- ↑ "Kunieda wins fourth British Open title". ITF Tennis. Retrieved 27 September 2012.
- ↑ "Houdet, Vergeer, Wagner win in Florida". ITF Tennis. Retrieved 27 September 2012.
- ↑ "Wagner clinches Japan Open quad title". ITF Tennis. Retrieved 27 September 2012.
- ↑ "Wimbledon 2012: Lucy Shuker & Jordanne Whiley lose final". Retrieved 14 July 2012.
- ↑ "Unseeded pairings win Wimbledon titles". ITF Tennis.
- ↑ "Day 9: Vergeer and Buis win all Dutch doubles final". ITF Tennis.
- ↑ "New champions crowned in Amsterdam". ITF tennis. 19 November 2012. Archived from the original on 2017-01-03. Retrieved 19 November 2012.
- ↑ "Dutch win Australian Open doubles titles". ITF Tennis. Archived from the original on 2016-03-14. Retrieved 2020-08-13.
- ↑ "Dutch win 25th World Team Cup women's title". ITF Tennis. Retrieved 27 September 2012.
- ↑ 75.0 75.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-19. Retrieved 2020-08-13.
- ↑ 76.0 76.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-19. Retrieved 2020-08-13.
- ↑ 77.0 77.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-20. Retrieved 2020-08-13.
- ↑ "Griffioen lifs Sydney Super Series title". ITF tennis. 13 January 2013. Archived from the original on 2013-11-12. Retrieved 21 January 2013.
- ↑ "Jeremiasz, Griffioen, Lapthorne win in Melbourne". ITF tennis. 20 January 2013. Archived from the original on 2013-11-13. Retrieved 21 January 2013.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-20. Retrieved 2020-08-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-07. Retrieved 2020-08-13.
- ↑ James, Ethan (26 January 2013). "Double delight for van Koot". Australian Open.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-22. Retrieved 2020-08-13.
- ↑ 84.0 84.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-20. Retrieved 2020-08-13.
- ↑ "Kunieda, van Koot, Wagner claim Melbourne titles". ITF tennis. Archived from the original on 2013-10-20. Retrieved 2020-08-13.
- ↑ "Ellerbrock takes over No 1 Ranking". ITF. Archived from the original on 2013-10-04. Retrieved 2020-08-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-19. Retrieved 2020-08-13.
- ↑ "Kunieda, Griffioen life Sydney Super Series titles". ITF tennis. 15 January 2013. Archived from the original on 2013-01-22. Retrieved 21 January 2013.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-13. Retrieved 2020-08-13.
- ↑ "Wagner, Lapthorne into quad singles final". ITF Tennis. Archived from the original on 2013-10-22. Retrieved 2020-08-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-20. Retrieved 2020-08-13.
- ↑ "Wagner, Sithole reach quad singles final". ITF Tennis. 8 September 2013. Archived from the original on 2013-10-20. Retrieved 2020-08-13.
- ↑ "Top seeds claim Wimbledon titles". ITF tennis. Archived from the original on 2013-11-13. Retrieved 2020-08-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-02. Retrieved 2020-08-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-22. Retrieved 2020-08-13.
- ↑ "Walraven replaces van Koot in Masters events". ITF Tennis. Archived from the original on 2013-10-14. Retrieved 2020-08-13.
- ↑ http://www.paralympic.org/news/aniek-van-koot-headline-bolton-wheelchair-tennis-event
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-03. Retrieved 2020-08-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-03. Retrieved 2020-08-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-03. Retrieved 2020-08-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-03. Retrieved 2020-08-13.