Jump to content

ഹൈഡാബർഗ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈഡാബർഗ്
CountryUnited States
StateAlaska
IncorporatedOctober 4, 1927[1]
ഭരണസമ്പ്രദായം
 • MayorAnthony Christianson[2]
 • State senatorBert Stedman (R)
 • State rep.Dan Ortiz (I)
വിസ്തീർണ്ണം
 • ആകെ0.3 ച മൈ (0.7 ച.കി.മീ.)
 • ഭൂമി0.3 ച മൈ (0.7 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
23 അടി (7 മീ)
ജനസംഖ്യ
 • ആകെ376
 • ജനസാന്ദ്രത1,300/ച മൈ (540/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99922
ഏരിയ കോഡ്907
FIPS code02-34460
GNIS feature ID1422709, 2419401

ഹൈഡാബർഗ് (/ˈhdəbɜːrɡ/, HIGH-duh-burg)[4] പ���രിൻസ് ഓഫ് വെയിൽസ്-ഹൈദർ സെൻസസ് മേഖലയിലുള്ള, യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ഫസ്റ്റ് ക്ലാസ്[5]പട്ടണമാണ് [3] . പട്ടണത്തിലെ ജനസംഖ്യ 2000 ലെ സെൻസസ് [6] പ്രകാരം 382 ഉം 2010 ലെ സെൻസസ് [3] പ്രകാരം 376 ഉം ആണ്. "ഹൈഡാബർഗ്" എന്ന പേര് ഹൈഡാ [7] വർഗ്ഗക്കാരായ ജനങ്ങളെ സൂചിപ്പിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 42. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 77.
  3. 3.0 3.1 3.2 "Hydaburg city, Alaska". Profile of General Population and Housing Characteristics: 2010 Demographic Profile Data. United States Census Bureau. Retrieved January 22, 2013.
  4. "Hydaburg". Division of Community and Regional Affairs, Alaska Department of Commerce, Community and Economic Development. Retrieved June 18, 2013.
  5. "Alaska Taxable 2011: Municipal Taxation - Rates and Policies" (PDF). Division of Community and Regional Affairs, Alaska Department of Commerce, Community and Economic Development. January 2012.
  6. "American FactFinder". United States Census Bureau. Archived from the original on 2013-09-11. Retrieved 2008-01-31.
  7. Bright, William (2004). Native American Placenames of the United States. University of Oklahoma Press. p. 176. ISBN 978-0-8061-3598-4. Retrieved 12 June 2013.
"https://ml.wikipedia.org/w/index.php?title=ഹൈഡാബർഗ്,_അലാസ്ക&oldid=3622200" എന്ന താളിൽനിന്ന് ശേഖരിച്ചത്