സുവർണ്ണ മാത്യു
ദൃശ്യരൂപം
സുവർണ്ണ മാത്യു | |
---|---|
ദേശീയത | Indian |
തൊഴിൽ | Film actor |
സജീവ കാലം | 1991–present |
ജീവിതപങ്കാളി(കൾ) | Varghese Jacob |
കുട്ടികൾ | Jacob |
സുവർണ്ണ മാത്യു ദക്ഷിണേന്ത്യൻ സിനിമകൾ അഭിനയിക്കുന്ന ഒരു നടിയാണ്. 1990 കളിൽ മലയാള സിനിമകളിലേയും കന്നഡ സിനിമകളിലേയും ഒരു പ്രധാന അഭിനേത്രിയായിരുന്നു അവർ. ഏതാനും തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അവർ അഭിനയിച്ചിരുന്നു. കിലാഡിഗളുവിൽ വിഷ്ണുവർധനോടൊപ്പവും സുദിനം എന്ന ചിത്രത്തിൽ ജയറാ���ിനൊപ്പവും നയിഡുഗരി കുടുംബം എന്ന ചിത്രത്തിൽ സുമനോടൊപ്പവും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു. മിഥുൻ ചക്രവർത്തിയോടൊപ്പം ദോ നംമ്രി (1998), മേരി അദാലത്ത് (2001), സുൽത്താൻ (2000), സന്യാസി മേരാ നാം (1999) തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും സുവർണ്ണ അഭിനയിച്ചിരുന്നു.
ഇടവേളയ്ക്കുശേഷം 2012-ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാള ചിത്രത്തിലൂടെ അവർ അഭിനയരംഗത്തേയ്ക്കു തിരിച്ചുവന്നിരുന്നു.[1]
അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക (ഭാഗികം)
[തിരുത്തുക]മലയാളം
[തിരുത്തുക]- Chattakaari (2012)... Margarette
- 9 KK Road (2010) ... Mollykutty
- Aayudham (2008)... CI Vandana
- Lion (2006)... Krishnakumar's elder sister
- Nerariyan CBI (2005)... Maya
- The Tiger (2005)... Subaida Ahammed
- Kalavarkey (2003)... Alice
- Mazhathullikkilukkam (2002)... Treesa
- Malavika (2001)... Susanna
- The Gang (2000)... Merlyn
- Red Indians (2000)... Maya
- Kannaadikkadavathu (2000)... Ramani
- Indulekha (1999)
- Gaandhiyan (1999)
- Sooryavanam (1998)... Maya
- Aaghosham (1998)... Nancy
- Saadaram (1995)... Lekha
- Sudhinam (1994)... Anila
- Sthalathe Pradhana Payyans (1993)
- Samooham (1993)... Thulasi
- Akashadoothu (1993)... Mini David
- Valayam (1992)... Radha
- Ennodu Ishtam Koodamo (1992)... Sudha Varma
- Congratulations Miss Anitha Menon (1992)... Seetha
- Maanyanmar (1992)... Thomas's sister
- Innathe Program (1991)... Unni's Neighbor
- Kilukkampetti (1991)... Cameo in song
- Kilukkam (1991)... Pilla's relative
- Sundari Kakka (1991) ... Cameo appearance
- Uncle Bun (1991)
തമിഴ്
[തിരുത്തുക]- Thaai Manasu (1994)... Annalakshmi
- Kizhakku Malai (1995)
- Mayabazar (1995)... Swarna
- Gokulathil Seethai (1996)... Kaveri (Guest appearance)
- Periya Thambi (1997)... Kannamma
- Ponmaanai Thedi (1998)... Priya
- Roja Kootam (2002)... Kiran
- Shakalaka Baby (2002) ... Sooravalli
- Joot (2004)
- Varnajalam (2004)
- Chandramukhi (2005)... Swarna
- Oru Naal Oru Kanavu (2005)
- Thirupathi (2006)
- Neeyum Naanum (2012)
തെലുങ്ക്
[തിരുത്തുക]- Nayudugari Kutumbam (1996)
കന്നഡ
[തിരുത്തുക]She appeared in more than 20 films in Kannada.
- Jithendra (2001)
- Kanoonu (2001)...
- Rashtrageethe (2001)...
- Khalanayaka (1999)...
- Mr. X (1999)
- Dayadi (1998) ...
- Kanasalu Neene Manasalu Neene (1998)... Julie
- Mathina Malla (1998)...
- Choo Baana (1997) ...
- Ibbara Naduve Muddina Aata (1996)...
- Kiladigalu] (1994)... Dr. Deepa
ഹിന്ദി
[തിരുത്തുക]- Do Numbri (1998)... Jamuna
- Sanyasi Mera Naam] (1999)
- Sultaan (2000)... Ayesha
- Meri Adalat (2001)... Kiran Chowdhary
പരമ്പരകൾ
[തിരുത്തുക]- Avicharitham (2004-2005) - Malayalam TV series
- Kadamattathu Kathanar] (2004) - Malayalam TV series
- Sathurangam] (2005-2006) - Tamil TV series
- January (2007) - Malayalam TV series
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-13. Retrieved 2019-03-18.