സുരൻ ഗസാര്യൻ
ദൃശ്യരൂപം
Suren Gazaryan | |
---|---|
ജനനം | |
പൗരത്വം | Russia |
വിദ്യാഭ്യാസം | Kuban State University |
തൊഴിൽ | Chiropterologist, environmentalist, politician, zoologist |
പുരസ്കാരങ്ങൾ | Goldman Environmental Prize (2014) |
ഒരു റഷ്യൻ ജന്തുശാസ്ത്രജ്ഞനും വിമതനും പൊതുപ്രവർത്തകനും നോർത്ത് കോക്കസസിലെ എൻവയോൺമെന്റൽ വാച്ചിന്റെ മുൻ അംഗവുമാണ് സുരൻ ഗസാര്യൻ (ജനനം സുരെൻ വ്‌ളാഡിമിറോവിച്ച് ഗസര്യൻ, റഷ്യൻ: Сурен Владимирович Газарян) (ജനനം: 8 ജൂലൈ 1974) .[1] റഷ്യൻ പ്രതിപക്ഷ ഏകോപന സമിതി അംഗമാണ്. 2014-ൽ അദ്ദേഹത്തിന് ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം ലഭിച്ചു.[2][3][4]
ജീവിതം
[തിരുത്തുക]1974 ജൂലൈ 8 ന് ക്രാസ്നോഡറിലാണ് ഗസാര്യൻ ജനിച്ചത്. 1996-ൽ അദ്ദേഹം കുബാൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. 2001-ൽ റഷ്യൻ അക്കാദമി ഓഫ് സയൻസസിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കി.[5] 2001 ൽ, റഷ്യൻ യൂണിയൻ ഓഫ് കേവേഴ്സിന്റെ ഗുഹകളുടെ സംരക്ഷണത്തിനായുള്ള കമ്മീഷൻ ചെയർമാനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[6]
അവലംബം
[തിരുത്തുക]- ↑ "ОБ ЭКОЛОГИЧЕСКОЙ ВАХТЕ | Экологическая Вахта по Северному Кавказу". ewnc.org. Archived from the original on 2021-04-19. Retrieved April 20, 2021.
- ↑ "Exiled environmental activist speaks of 'impossibility' of protest in Russia". the Guardian (in ഇംഗ്ലീഷ്). April 28, 2014. Retrieved April 21, 2021.
- ↑ "Suren Gazaryan". Goldman Environmental Foundation (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved April 21, 2021.
- ↑ "Suren Gazaryan". Front Line Defenders (in ഇംഗ്ലീഷ്). December 17, 2015. Retrieved April 21, 2021.
- ↑ "Газарян, Сурен Владимирович – Эколого-фаунистический анализ населения рукокрылых (Chiroptera) Западного Кавказа : диссертация ... кандидата биологических наук : 03.00.08 – Search RSL". search.rsl.ru. Retrieved April 20, 2021.
- ↑ "Gazaryan Suren". zmmu.msu.ru. Retrieved April 20, 2021.