Jump to content

സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്.
പുറംചട്ട
സംവിധാനംരാജസേനൻ
നിർമ്മാണംടി.കെ. ദേവകുമാർ
രചനശശിധരൻ ആറാട്ടുവഴി
അഭിനേതാക്കൾ
സംഗീതംജോൺസൺ
ഗാനരചനബിച്ചു തിരുമല
ഐ.എസ്. കുണ്ടൂർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോരാജലക്ഷ്മി മൂവി പ്രൊഡക്ഷൻസ്
ഓ.കെ. പ്രൊഡക്ഷൻസ്
വിതരണംഓ.കെ. പിക്ചേഴ്സ്
റിലീസിങ് തീയതി
  • 1994 (1994)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

ഒരു മലയാളകുറ്റാന്വേഷണ-ഹാസ്യ ചലച്ചിത്രമാണ് സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്.. 1994-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ജയറാം, മണിയൻപിള്ള രാജു, ജഗതി ശ്രീകുമാർ, രോഹിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് രാജസേനനാണ്. ശശിധരൻ ആറാട്ടുവഴിയാണ് ചിത്രത്തിന്റ രചന നിർവ്വഹിച്ചത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ആററിവും"  ബിച്ചു തിരുമലകെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ 6:46
2. "ആവണിപ്പൂവിൻ"  ഐ.എസ്. കുണ്ടൂർപി. ജയചന്ദ്രൻ, കെ.എസ്. ചിത്ര 4:31
3. "ഉരുക്കിന്റെ കരുത്തുള്ള"  ബിച്ചു തിരുമലകെ.ജെ. യേശുദാസ് 4:20

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]