സാമുല്ല ഖാൻ (ഫീൽഡ് ഹോക്കി)
Personal information | |||
---|---|---|---|
Born |
Bahawalpur, Pakistan | 6 സെപ്റ്റംബർ 1951||
Playing position | Left winger | ||
Medal record
|
സാമുല്ല ഖാൻ (ഉർദു: سمیع اللہ خان; ജനനം സെപ്റ്റംബർ 6, 1951, ബഹവാൾപൂർ) പാകിസ്താനിൽ നിന്നുള്ള മുൻ ഹോക്കി താരമാണ്. അദ്ദേഹത്തിന്റെ വേഗത കാരണം പറക്കും കുതിര എന്ന വിളിപ്പേരുണ്ട���. അദ്ദേഹം ഒളിമ്പിക് ഗെയിംസിലെ ഒരു മുൻ മുതിർന്ന കളിക്കാരനായിരുന്നു. [1][2]
ജീവിതം
[തിരുത്തുക]1970 കളിലും 1980 കളിലും ഇദ്ദേഹം ജന്മനാടായ ഒരു ഇടതു വിങർ ആയി കളിച്ചു.[2]
1976 -ൽ മോൺട്രിയലിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ പാകിസ്താന് വെങ്കല മെഡൽ നേടികൊടുത്തു.1978- ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിലും 1982- ൽ ഇന്ത്യയിലും സ്വർണം നേടിയിരുന്നു.1982 ൽ മുംബൈ ലോകകപ്പ് നേടിയ പാകിസ്താൻ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു. അതേ വർഷം ഏഷ്യൻ ഗെയിംസിൽ ടീമിന്റെ ക്യാപ്റ്റൻ ആയി ഇന്ത്യയെ 7-1 ന് പരാജയപ്പെടുത്തി. വളരെ അപൂർവ്വമായ വേഗതയിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ബോൾ നിയന്ത്രണം ഹോക്കിയിൽ കാണാവുന്ന അപൂർവമായ സവിശേഷതയാണ്.
അവാർഡും അംഗീകാരവും
[തിരുത്തുക]- Pride of Performance Award in 1983 by the പാകിസ്താന്റെ പ്രസിഡന്റ്
- Sitara-i-Imtiaz (Star of Excellence) Award by the പാകിസ്താന്റെ പ്രസിഡന്റ് in 2014[3]
അവലംബം
[തിരുത്തുക]- ↑ Samiullah Khan resigns as Pakistan hockey team manager, Dawn (newspaper), Published 31 March 2005, Retrieved 21 August 2017
- ↑ 2.0 2.1 Profile of Samiullah Khan on Pakistan Hockey Federation website, Retrieved 21 August 2017
- ↑ Sitara-i-Imtiaz Award for Samiullah Khan in 2014 on Geo News website, Published 23 March 2014, Retrieved 21 August 2017