Jump to content

സംവാദം:ഹസ്തലക്ഷണദീപിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ കൃതി വിവർത്തനം ഉദയവർമ്മ തമ്പുരാൻ ചെയ്തതല്ലേ? [1]--ഷാജി (സംവാദം) 13:50, 30 ഒക്ടോബർ 2014 (UTC)[മറുപടി]

@ഉ:ShajiA s:ഹസ്തലക്ഷണദീപികാ ഇവിടെ കണ്ടപ്പോൾ എഴുതിയതാണ്. അവലംബം ചേർത്ത് മാറ്റി എഴുതാമോ? ആ കണ്ണിയുടെ ശരിയായ താൾ കിട്ടുന്നില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:20, 30 ഒക്ടോബർ 2014 (UTC)[മറുപടി]

--Muthukurussi (സംവാദം) 10:26, 30 ഏപ്രിൽ 2016 (UTC) ഇവിടെ ഒരു തെറ്റുണ്ട്. കടത്തനാട്ട് ഉദയവർമ്മ തമ്പുരാൻ അത് പ്രസിദ്ധീകരിച്ചു എന്ന് മാത്രാമേ ഉള്ളൂ. ആരാണ് കർത്താവ് എന്ന് അറിയില്ല. അതായത് ഹസ്തലക്ഷണദീപികയുടെ കർത്താവ് കടത്തനാട്ട് ഉദയവർമ്മ തമ്പുരാൻ എന്ന് കൃത്യമായി ആരും പറയില്ല. അജ്ഞാതനാമാവ് എന്ന് മാത്രമേ പറയൂ. അതിനാൽ ഈ ലേഖനത്തിലെ എഴുത്ത് മാറ്റണം. വിക്കി ഗ്രന്ഥശാലയിൽ അദ്ദേഹം പ്രസിദ്ധീകരിച്ചതേ ഉള്ളൂ എന്നത് വാസ്തവം. (ഞാൻ മാറ്റം വരുത്തിയിട്ടില്ല. ഏകപക്ഷീയമായി ചെയ്യരുത് എന്ന് വെച്ച്.)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഹസ്തലക്ഷണദീപിക&oldid=2346879" എന്ന താളിൽനിന്ന് ശേഖരിച്ചത്