സംവാദം:സ്ത്രീ
ദൃശ്യരൂപം
സ്ത്രീ എന്നത് പ്രായപൂർത്തിയായവരെ മാത്രം പറയുന്നതാണോ? പെൺകുട്ടി എന്നത് പ്രായം കുറഞ്ഞവരെ സൂചിപ്പിക്കുമെങ്കിൽ സ്ത്രീ എന്നത് എല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും സൂചിപ്പിക്കുന്നു. --Vssun 10:31, 6 ജൂൺ 2009 (UTC)
പുരുഷൻ നു് താളില്ല. :) --Shiju Alex|ഷിജു അലക്സ് 12:32, 10 ഓഗസ്റ്റ് 2009 (UTC)