സംവാദം:വിതാനം (വൃത്തം)
ദൃശ്യരൂപം
Canopy എന്നതിന്റെ മലയാളവും വിതാനം എന്നുതന്നെയല്ലേ? ആർക്കെങ്കിലും വെരിഫൈ ചെയ്യാമോ? -- റസിമാൻ ടി വി 16:39, 26 ജൂലൈ 2009 (UTC)
- വിതാനം എന്നാൽ സ്ഥാനം, നില എന്നിങ്ങനെ അർത്ഥം വരുന്ന വാക്കാണെന്നാണ് ഓർമ്മ. --Vssun 04:44, 27 ജൂലൈ 2009 (UTC)