സംവാദം:രമണൻ
ദൃശ്യരൂപം
എഡ്മണ്ട് സ്പെൻസർ എന്നയാളുടെ ഷെപ്പേർഡ്സ് കലണ്ടർ എന്ന കൃതിയെ വളരെ പരത്തി ശിഥിലമാക്കി രമണനാക്കിയതാണന്നും ഒരു മതം :)
- സാഹിത്യത്തിലെ ആശയസാദൃശ്യം, - പുരോഗമന സാഹിത്യവും മറ്റും- 3 ആം പതിപ്പ്, പൂർണ്ണാ പബ്ലിക്കേഷൻ, കോഴിക്കോട്, 1980, പുറം 101 - 119
--Arayilpdas 07:30, 17 ജനുവരി 2008 (UTC)
- ഇത് ലേഖനത്തിൽ ചേർത്തൂടേ?--Vssun 08:06, 17 ജനുവരി 2008 (UTC)
- ധൈര്യം പോരാ :) --Arayilpdas 09:28, 17 ജനുവരി 2008 (UTC)