Jump to content

സംവാദം:മുഗൾ വാസ്തുവിദ്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആമുഖത്തിൽ രാജാക്കൻമാരുടെ പേര് അധികപ്പറ്റാണെന്ന് കരുതുന്നു. --Vssun (സംവാദം) 04:58, 31 ഡിസംബർ 2012 (UTC)[മറുപടി]

അതെ, നീക്കം ചെയ്യുന്നതാവും നല്ലത് -- റസിമാൻ ടി വി 05:13, 31 ഡിസംബർ 2012 (UTC)[മറുപടി]

ചക്രവർത്തിമാർ

[തിരുത്തുക]

മുഗൾ സാമ്രാജ്യത്തിനും ചക്രവർത്തിമാർക്കും പ്രത്യേകം പ്രത്യേകം താളുകളുണ്ടെന്നിരിക്കേ ഈ താളിൽ വാസ്തുകലയെക്കുറിച്ച് മാത്രം പരാമർശിക്കുക. ചക്രവർത്തിമാരെക്കുറിച്ചുള്ള വിവരങ്ങൾ മേൽപ്പറഞ്ഞ താളുകളിൽ മാത്രം എഴുതുന്നതായിരിക്കും നല്ലത്. --Vssun (സംവാദം) 07:08, 31 ഡിസംബർ 2012 (UTC)[മറുപടി]