സംവാദം:മഞ്ഞളാംകുഴി അലി
ദൃശ്യരൂപം
അഞ്ചാം മന്ത്രി
[തിരുത്തുക]2001 ൽ മങ്കട നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായിരുന്ന കെ.പി.എ. മജീദിനെതിരെ സി.പി.എം സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച അലി കന്നിയംഗത്തിൽ ആയിരം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇത് തെറ്റല്ലേ?--യൂസുഫ് മതാരി 10:10, 15 ഏപ്രിൽ 2012 (UTC)
- 2001 എന്നുള്ളത് 1996 എന്നാക്കിയിട്ടുണ്ട്.--വിചാരം (സംവാദം) 13:56, 16 ഏപ്രിൽ 2012 (UTC)