സംവാദം:പൊണ്ണത്തടി
ദൃശ്യരൂപം
ഇതിനെ രോഗങ്ങൾ എന്ന വർഗ്ഗത്തിലുൾപ്പെടുത്താനാകുമോ? വി:രോഗലക്ഷണങ്ങൾ എന്നതിലായാലോ? --Vssun 07:02, 29 ഒക്ടോബർ 2009 (UTC)
- വർഗ്ഗമിട്ടപ്പോൾ തന്നെ കൺഫ്യൂഷനായിരുന്നു. രോഗം എന്ന് പറയാനാകില്ല. രോഗലക്ഷണമായും കരുതാനാകുമെന്ന് തോന്നുന്നില്ല. രോഗകാരണം/രോഗാവസ്ഥ? -- റസിമാൻ ടി വി 14:03, 29 ഒക്ടോബർ 2009 (UTC)