സംവാദം:ദിലീപ്
ദൃശ്യരൂപം
ദിലീപിന്റെ ജനനവർഷം ഏതാണ്? IMDB പ്രകാരം 27 October, 1968 ആണ്. പക്ഷെ ഇവിടെ ഇപ്പോൾ ആ വിവരം ഐപി തിരുത്തിയിരിക്കുന്നു. അതിന് വ്യക്തമായ തെളിവുണ്ടോ? --സിദ്ധാർത്ഥൻ 04:10, 21 ഡിസംബർ 2008 (UTC)
- മോസസ് ബി സാമുവൽ (2008) എന്നൊരു ചിത്രം ദിലീപിന്റേതായി 2008-ൽ പുറത്തിറങ്ങിയിട്ടുണ്ടോ? --Anoopan| അനൂപൻ 07:03, 2 ജൂൺ 2009 (UTC)
- ഏയ് അങ്ങനെ ഒരു ചിത്രം പുറത്തിറങ്ങിയതായി അറിവൊന്നും ഇല്ല.--Subeesh Talk 08:19, 2 ജൂൺ 2009 (UTC)
നായകൻ
[തിരുത്തുക]മാനത്തെ കൊട്ടാരത്തിൽ] നായകൻ തന്നെയല്ലേ? പഞ്ചാബി ഹൗസ് മുതൽ എന്നു മാറ്റേണ്ടതുണ്ടോ? --Vssun 04:42, 24 ജൂലൈ 2009 (UTC)
നടിയുടെ പേര്
[തിരുത്തുക]ആക്രമിക്കപ്പെട്ട നടിയുടെ പേര് നൽകുന്നതിൽ തെറ്റുണ്ടൊ?. ഇംഗ്ലീഷ് വിക്കിയിൽ രണ്ടുപേരുടെയും താളുകളിൽ എല്ലാം വ്യക്തമായി നൽകിയിട്ടുണ്ട്. Akhiljaxxn (സംവാദം) 00:01, 11 ജൂലൈ 2017 (UTC)
- ഒരു ഇന്ത്യൻ പൗരനാണ് തിരുത്തൽ നടത്തുന്നതെങ്ങിൽ ഇതു ബാധകമായേക്കാം. ജീവൻ 14:19, 11 ജൂലൈ 2017 (UTC)