Jump to content

സംവാദം:കൊച്ചി മെട്രോ റെയിൽവേ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മെട്രോ പദ്ധതി

[തിരുത്തുക]

ഇപ്പോൾ ഇത് 2011 ഓടെ തുടങ്ങാനിരിക്കുന്ന ഒരു പദ്ധതിയാണ്. 2012 ജൂലൈ 3-നു് കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പുതിയ വിവരങ്ങൾ ചേർത്തു നവീകരിക്കുമ്പോൾ തെറ്റായ പഴയ വരികൾ തിരുത്താൻ ശ്രദ്ധിക്കണം.--യൂസുഫ് മതാരി 16:33, 3 ജൂലൈ 2012 (UTC)[മറുപടി]

എന്റെ അശ്രദ്ധ :(. മാറ്റിയെഴുതി. --Anoop | അനൂപ് (സംവാദം) 17:24, 3 ജൂലൈ 2012 (UTC)[മറുപടി]

ഡി.എം.ആർ.സി.

[തിരുത്തുക]

ഡെൽഹി മെട്രോ കോർപ്പറേഷനുമായി ഉള്ള ഒരു പങ്കാളിത്തത്തോടെ ഡി.എം.ആർ.സി. എന്ന ഏജൻസി ആണ് ഇതിനു വേണ്ടി പ്രവർത്തിക്കുന്നു. >> ഡെൽഹി മെട്രോ കോർപ്പറേഷൻ & ഡി.എം.ആർ.സി.- രണ്ടും ഒന്നല്ലേ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 18:50, 5 ഏപ്രിൽ 2013 (UTC)[മറുപടി]

മാറ്റിയെഴുതിയിട്ടുണ്ട്. --Vssun (സംവാദം) 23:25, 5 ഏപ്രിൽ 2013 (UTC)[മറുപടി]
തീവണ്ടി ഗതാഗതം വിക്കിപദ്ധതി
ഈ ലേഘനം തീവണ്ടി ഗതാഗതം വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് തീവണ്ടി ഗതാഗതം, അതിവേഗ റെയിൽ ഗതാഗതം, തീവണ്ടി നിലയങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.