സംവാദം:ഒഡീഷ
ദൃശ്യരൂപം
ഒറീസ്സ ഒഡിഷയാക്കിയെന്ന്(ഒറിയ ഒഡിയയും) ഇന്നത്തെ പത്രത്തിൽ കണ്ടു.......വിക്കിയിൽ തിരുത്തട്ടെ??--ബിനോ 10:15, 10 മേയ് 2008 (UTC) തിരുത്താറായിട്ടില്ല. തീരുമാനമായതേയുള്ളൂ. --Bulldozer 17:28, 10 മേയ് 2008 (UTC)
- പാർളമെന്റ് പുനർനാമകരണം അംഗീകരിച്ചിരിക്കുന്നു. രാഷ്ട്രപതി ഒപ്പ് വച്ചോ എന്നതിൽ ഉറപ്പില്ല. --അഖിലൻ 04:51, 28 ഓഗസ്റ്റ് 2011 (UTC)