സംവാദം:എമിറേറ്റ്സ്
ദൃശ്യരൂപം
IATA യിൽ കൊടുത്തിട്ടുള്ള ഔദ്യോഗിക പേര് "എമിറേറ്റ്സ്" എന്നാകുന്നു. Sahir 06:40, 14 ഒക്ടോബർ 2012 (UTC)
"എമിറേറ്റ്സ് ഇതുവരെ കൈകാര്യം ചെയ്ത അന്താരാഷ്ട്ര യാത്രികരുടെ എണ്ണം അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വിമാന കമ്പനിയാണ്" എന്ന sentence നീക്കം ചെയ്തു. അന്താർഷ്ട്ര പാസ്സഞ്ചർ ട്രാഫിൿ അനുസരിച്ച് ലോകത്തിലെ നാലാം സ്ഥാനമാണെങ്കിലും. ഡൊമസ്റ്റിൿ + അന്താരഷ്ട്രം നോക്കിയാൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ എമിറേറ്റ്സ് ഇല്ല Sahir 09:35, 14 ഒക്ടോബർ 2012 (UTC)