Jump to content

സംവാദം:ഇരുവരയൻ പൊന്തച്ചുറ്റൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശലഭങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ശലഭങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഇരുവരയൻ പൊന്തച്ചുറ്റൻ എന്ന ഈ ലേഖനം.
Start-Class article  start  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തുടക്കം ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 High  പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു


വർഗ്ഗങ്ങൾ

[തിരുത്തുക]

വർഗ്ഗം:ശലഭങ്ങൾ , വർഗ്ഗം:ചിത്രശലഭങ്ങൾ എന്നിങ്ങനെ രണ്ടെണ്ണവും ചേർക്കേണ്ട കാര്യമുണ്ടോ?--RameshngTalk to me 07:10, 29 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഒരെണ്ണം ഫലകത്തിന്റെ കൂടെ വന്നതാണ്. ഒഴിവാക്കണം. എന്തായാലും ചിത്രശലഭത്തിന്റെ വർഗ്ഗീകരണത്തിന് ഒരു ഫുൾ റൌണ്ട് ചുറ്റേണ്ടിവരും എന്ന തോന്നുന്നു. അപ്പോൾ ശ്രദ്ധിക്കാം.--മനോജ്‌ .കെ 08:41, 29 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ശലഭം എന്ന താളിലെ വർഗ്ഗം ഒഴിവാക്കിയിട്ടുണ്ട്. --അനൂപ് | Anoop 07:19, 30 ഓഗസ്റ്റ് 2011 (UTC)[മറുപടി]