സംവാദം:അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്
ദൃശ്യരൂപം
ഈ ലേഖനം 2017 -ലെ വിദ്യാഭ്യാസ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
വാക്യത്തിലെ അവ്യക്തത
[തിരുത്തുക]"കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലേയ്ക്ക് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ സ്ഥാപനം ഡോ. എ. പി. ജെ. അബ്ദുൾ കലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്താനുള്ള കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിക്ക് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ സ്ഥാപനത്തിന്റെ നാമകരണം ശാസ്ത്രജ്ഞനും പിന്നീട് ഇന്ത്യൻ പ്രസിഡന്റുമായിരുന്ന ഡോ. എ. പി. ജെ. അബ്ദുൾ കലാമാണ്" എന്ന വാക്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. Vijayan Rajapuram 14:06, 8 ഒക്ടോബർ 2017 (UTC)
കൂടുതൽ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ടതാണ്.
malikaveedu 05:12, 9 ഒക്ടോബർ 2017 (UTC)