Jump to content

വിപിൻ വിജയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
വിപിൻ വിജയ്
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രസംവിധായകൻ

മലയാളചലച്ചിത്രസംവിധായകനാണ് വിപിൻ വിജയ്. 2010ൽ പുറത്തിറങ്ങിയ 'ചിത്രസൂത്രം' എന്ന മലയാളചലച്ചിത്രവും നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കോഴിക്കോട് സ്വദേശിയായ വിപിൻ വിജയ് കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റിയൂട്ടിൽനിന്നാണ് ബിരുദാനന്തരബിരുദം നേടി. ജർമനിയിലെ ഒബെർഹൗസനിൽ നടന്ന 61ാമത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേളയിൽ വിപിൻ വിജയ്‌യുടെ റെട്രോസ്‌പെക്ടിവ് പ്രദർശിപ്പിച്ചു.[1]

ഹ്രസ്വ ചിത്രങ്ങൾ

[തിരുത്തുക]
  • ഉന്മത്തബുധം ജഗത്
  • എ പെർഫ്യൂംഡ് ഗാർഡൻ
  • വിഷപർവം
  • ബ്രോക്കൻ ഗ്ലാസ്
  • ക്ഷുരസ്യധാര
  • വീഡിയോ ഗെയിം
  • 'ദ ഇഗോട്ടിക് വേൾഡ്'

അവലംബം

[തിരുത്തുക]
  1. "ഒബെർഹൗസൻ ഹ്രസ്വചലച്ചിത്രമേള വിപിൻ വിജയ് റെട്രോസ്‌പെക്ടിവ്‌". www.mathrubhumi.com. Archived from the original on 2015-04-09. Retrieved 2015 ഏപ്രിൽ 10. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വിപിൻ_വിജയ്&oldid=3645147" എന്ന താളിൽനിന്ന് ശേഖരിച്ചത്