വലേറ്റ
ദൃശ്യരൂപം
വലേറ്റ Il-Belt Valletta Città Umilissima Humilissima Civitas Valletta | |||
---|---|---|---|
City and Local council | |||
From top: Skyline, Saluting Battery, Lower Barrakka Gardens, St. John's Co-Cathedral and the city walls | |||
| |||
Nickname(s): Il-Belt | |||
Country | Malta | ||
Region | South Eastern Region | ||
District | Southern Harbour District | ||
Established | 28 March 1566 | ||
Capital city | 18 March 1571 | ||
സ്ഥാപകൻ | ജീൻ ഡി വലേറ്റ് | ||
Borders | ഫ്ലോറിയാന | ||
• മേയർ | അലെക്സി ഡിംഗ്ലി (PN) | ||
• ആകെ | 0.8 ച.കി.മീ.(0.3 ച മൈ) | ||
ഉയരം | 56 മീ(184 അടി) | ||
(March 2014) | |||
• ആകെ | 6,444 | ||
• ജനസാന്ദ്രത | 8,100/ച.കി.മീ.(21,000/ച മൈ) | ||
Demonym(s) | Belti (m), Beltija (f), Beltin (pl) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
Postal code | VLT | ||
Dialing code | 356 | ||
ISO കോഡ് | MT-60 | ||
Patron saints | St. Dominic Our Lady of Mount Carmel St. Paul St. Augustine | ||
Day of festa | 3 August 10 February |
യൂറോപ്യൻ ദ്വീപുരാജ്യമായ മാൾട്ടയുടെ തലസ്ഥാനമാണ് വലേറ്റ. മാൾട്ടയുടെ തെക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന വലേറ്റ വലിപ്പത്തിൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ്.2014 മാർച്ചിലെ സെൻസസ് അനുസരിച്ച് ഈ തുറമുഖനഗരത്തിലെ ജനസംഖ്യ 6,444 ആണ്[1]. യൂറോപ്യൻ ഭൂഖണ്ഡത്തിലെഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരം എന്ന വിശേഷണം വലേറ്റയ്ക്ക് സ്വന്തമാണ്. പതിനാറാം നൂറ്റാണ്ടിലാണ് വലേറ്റ നഗരം സ്ഥാപിതമായത്.രണ്ടാം ലോകമഹായുദ്ധത്തിൽ ഈ നഗരത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്[2] .1980ൽ വലേറ്റ നഗരത്തെ ലോകപൈതൃകസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ചു[3].
അവലംബം
[തിരുത്തുക]- ↑ "Estimated Population by Locality 31st March, 2014". Government of Malta. 16 May 2014. Archived from the original on 2015-06-21. Retrieved 2015-11-01.
- ↑ "Valletta's Royal Opera House, from glamour to rubble". The Man Who Went To Malta. 12 December 2011. Archived from the original on 2014-01-04. Retrieved 2015-11-01.
- ↑ "City of Valletta". UNESCO World Heritage List. Retrieved 18 July 2015.
പുറത്തേക്കുള്ള കണ്ണികൾ=
[തിരുത്തുക]Valletta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.