വനവാസി കല്യാൺ ആശ്രം
ദൃശ്യരൂപം
പ്രമാണം:VanavasiKalyanAshramLogo.jpg | |
സ്ഥാപിതം | December 1952 |
---|---|
സ്ഥാപകർ | Balasaheb Deshpande |
Focus | Tribal and indigenous communities of India |
Location |
|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Health care, education |
മാതൃസംഘടന | Rashtriya Swayamsevak Sangh |
ബന്ധങ്ങൾ | Sangh_Parivar |
മുദ്രാവാക്യം | Nagaravāsi Grāmavāsi Vanavāsi We Are All Bhāratavāsi |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ പിന്നോക്ക മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയാണു വനവാസി കല്യാൺ ആശ്രം. ചത്തിസ്ഘട്ട് സംസ്ഥാനത്തിലെ ജഷ്പൂർ ആണ് ആസ്ഥാനം.[1] ആർ.എസ്.എസിന്റെയും സംഘപരിവാറിന്റെയും നിയന്ത്രണത്തിലുള്ള സംഘടനയാണ് വനവാസി കല്യാൺ ആശ്രമം [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-07-26.
- ↑ "Adivasi vs Vanvasi: The Hinduization of Tribals in India". Outlook. 20 November 2002. Retrieved 2014-12-08.