Jump to content

ലിറ്റിൽ ബിഗ് ഹോൺ കോളജ്

Coordinates: 45°36′12″N 107°27′22″W / 45.60333°N 107.45611°W / 45.60333; -107.45611 (Little Big Horn College)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Little Big Horn College
പ്രമാണം:Little Big Horn College.png
തരംNative American tribal community college and land grant institution
സ്ഥാപിതം1980
പ്രസിഡന്റ്Dr. David Yarlott Jr.
സ്ഥലംPO Box 370 Crow Agency, Montana, United States 59022
45°36′12″N 107°27′22″W / 45.60333°N 107.45611°W / 45.60333; -107.45611 (Little Big Horn College)[1]
ക്യാമ്പസ്Rural
കായിക വിളിപ്പേര്Rams
അഫിലിയേഷനുകൾAmerican Indian Higher Education Consortium;
American Association of Community Colleges
കായികംBasketball
വെബ്‌സൈറ്റ്www.lbhc.edu
Crow Nation tribal affiliation

ലിറ്റിൽ ബിഗ് ഹോൺ കോളജ് തെക്കൻ-മദ്ധ്യ മൊണ്ടാനയിലെ ക്രോ ഏജൻസിയിലെ ക്രോ ഇന്ത്യൻ റിസർവേഷൻ കേന്ദ്രമായി സ്ഥിതിചെയ്യുന്ന ഒരു അമേരിക്കൻ ഇന്ത്യൻ ആദിവാസി കോളജാണ്. നിലവിലെ 398 വിദ്യാർത്ഥികളാണ് ഇവിടെ പ്രവേശനം നേടിയിരിക്കുന്നത്. ലിറ്റിൽ ബിഗ് ഹോൺ കോളേജ് ഒരു രണ്ട് വർഷ വിദ്യാഭ്യാസത്തിനുള്ളതും ക്രോ ഇൻഡ്യൻ റിസർവേഷനിലെ ജനങ്ങളുടെ സേവനത്തിനായുള്ള ആദിവാസികളുടെ ഉടമസ്ഥതയിലുള്ള കമ്യൂണിറ്റി കോളേജ് ആണ്. ഈ കോളജിന്റെ തുറന്ന പ്രവേശന നയം കാരണമായി ഒരു ഹൈസ്കൂൾ ഡിപ്ലോമ അല്ലെങ്കിൽ GED ഉള്ള മുതിർന്ന ആളുകൾക്കു് LBHC പ്രവേശനം നൽകുന്നു. വിദ്യാർത്ഥി സമൂഹത്തിൽ ക്രോ ട്രൈബൽ അംഗങ്ങൾ (95 ശതമാനം), പടിഞ്ഞാറൻ മലനിരകളിലുള്ള അമേരിക്കൻ ഇൻഡ്യൻ വംശജരായ അംഗങ്ങൾ (3 ശതമാനം), ബിഗ് ഹോൺ കൗണ്ടി ഏരിയയിലെ ഇന്ത്യൻ വംശജരല്ലാത്തവർ (2 ശതമാനം) എന്നിങ്ങനെയാണ്.[2]

അവലംബം

[തിരുത്തുക]
  1. "Little Big Horn College". Geographic Names Information System. United States Geological Survey.
  2. American Indian Higher Education Consortium Archived 2012-06-14 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ലിറ്റിൽ_ബിഗ്_ഹോൺ_കോളജ്&oldid=2611365" എന്ന താളിൽനിന്ന് ശേഖരിച്ചത്