Jump to content

റോഡ് വിത്ത് സിപ്രെസ്സ് ആന്റ് സ്റ്റാർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോഡ് വിത്ത് സിപ്രസ്സ് ആന്റ് സ്റ്റാർസ്
Road with Cypress and Star
കലാകാരൻവിൻസന്റ് വാൻഗോഗ്
വർഷം1890 (1890)
തരംഓയിൽ പെയിന്റിങ്ങ്
സ്ഥാനംക്രോളർ മുള്ളർ മ്യൂസിയം, ഒറ്റേർലോ, നെതർലാണ്ട്സ്

കണ്ട്രി റോഡ് ഇൻ പ്രൂവെൻസ് ബൈ നൈറ്റ് എന്നറിയപ്പെടുന്ന 'റോഡ് വിത്ത് സിപ്രസ്സ് ആന്റ് സ്റ്റാർസ്, എന്നത് ഡച്ച് പോസ്റ്റ് ഇപ്രഷനിസ്റ്റ് പെയിന്ററായ വിൻസന്റ് വാൻഗോഗ് 1890-ൽ വരച്ച ഒരു ഓയിൽപെയിന്റിങ്ങാണ്.ഇതാണ് അദ്ദേഹം ഫ്രാൻസിൽ സ്ഥിതിചെയ്യുന്ന സെയിന്റ് റെമി-ഡി പ്രൂവെൻസിൽ വച്ച് വരച്ച അവസാനത്തെ ചിത്രം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ക്രോളെർ മുള്ളർ മ്യൂസിയത്തിൽ വാൻ ഗോഗ് ശേഖരിച്ച ചിത്രങ്ങളുടെ വൻ ശേഖരത്തിൽ ഒന്നാണിത്.നെതർലാണ്ടിലെ ഒറ്റേർലോ -യിൽ സ്ഥിതിചെയ്യുന്ന ഹോഗ് വെലൂവെ നാഷ്ണൽ പാർക്കിലാണ് ഇതിപ്പോൾ ഉള്ളത്.

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]