റുഡോൾഫ് മോസ്ബർ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
റുഡോൾഫ് മോസ്ബർ | |
---|---|
ജനനം | |
മരണം | സെപ്റ്റംബർ 14, 2011 | (പ്രായം 82)
കലാലയം | Technical University of Munich |
അറിയപ്പെടുന്നത് | Mössbauer effect Mössbauer spectroscopy |
പുരസ്കാരങ്ങൾ | Nobel Prize in Physics (1961) Elliott Cresson Medal (1961) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Nuclear and atomic physics |
സ്ഥാപനങ്ങൾ | Technical University of Munich Caltech |
ഡോക്ടർ ബിരുദ ഉപദേശകൻ | Heinz Maier-Leibnitz |
ഒരു ജർമൻ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു റുഡോൾഫ് ലുഡ്‌വിഗ് മോസ്ബർ (1929 ജനുവരി 31 - 2011 സെപ്റ്റംബർ 14). Recoilless nuclear resonance fluorescence (മോസ്ബർ പ്രതിഭാസം) എന്ന പ്രതിഭാസം 1957 ൽ കണ്ടുപിടിച്ചതിന്, ഇദ്ദേഹത്തിന് 1961 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. മോസ്ബർ സ്പെക്ട്രോസ്കോപ്പിയുടെ അടിസ്ഥാനം, ഈ മോസ്ബർ പ്രതിഭാസം ആണ്. ഇദ്ദേഹത്തിന്റെ ജനനം, ജർമനിയിലെ മ്യൂണിച്ചിൽ ആണ്. മ്യൂണിച്ചിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദേഹം, അമേരിക്കയിലെ കാൽറ്റെക്കിലും, മ്യൂണിച്ചിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലും പ്രൊഫസർ ആയിരുന്നു. 2011 സെപ്റ്റംബർ 14 ന് അന്തരിച്ചു.