Jump to content

റഹൂനാവിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റഹൂനാവിസ്
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Dromaeosauridae
Subfamily: Unenlagiinae
Genus: Rahonavis
Forster et al., 1998b
Species: R. ostromi
Forster et al., 1998a
Binomial name
Rahonavis ostromi
Forster et al., 1998a
Synonyms
  • Rahona ostromi Forster et al., 1998a [preoccupied by Griveaud, 1975]

റഹൂനാവിസ് ഏകദേശം പക്ഷികളെ പോലെ തന്നെ ഉള്ള ഒരു ദിനോസർ ആണ് .പേരിന്റെ അർഥം വരിക ഏകദേശം മേഘങ്ങളിൽ ഉള്ള പക്ഷി എന്നാണ്. [Note 1] തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ വളരെ ചെറിയ ദിനോസർ ആയിരുന്നു . ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്.

ജീവിത കാലം

[തിരുത്തുക]

ഇവ ജീവിച്ചിരുന്നത്‌ അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഏകദേശം 65-70 ദശ ലക്ഷം വർഷം വരെ ആണ് ഫോസ്സിൽ കാലയളവ്‌.

ശരീര ഘടന

[തിരുത്തുക]

പക്ഷികളോട് വളരെ അധികം ശാരീരിക സാമ്യം ഉള്ള ഇവക്ക് ഒരു കാക്കയുടെ നീളവും ഭാരവും മാത്രമേ ഉണ്ടായിരുന്നുള്ളു.

അവലംബം

[തിരുത്തുക]
  1. Etymology: approximately "cloud menace bird": Rahonavis, from Malagasy rahona (RA-hoo-na, "cloud" or "menace") + Latin avis "bird". Specific name R. ostromi, dedicated to John Ostrom.
"https://ml.wikipedia.org/w/index.php?title=റഹൂനാവിസ്&oldid=2446930" എന്ന താളിൽനിന്ന് ശേഖരിച്ചത്