രാജീവ്ഗാന്ധി വള്ളംകളി
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു പ്രശസ്ത സ്ഥലമായ പുളിങ്കുന്നിലാണ് ഈ വള്ളംകളി നടക്കുന്നത് വള്ളംകളിക്ക് നേതൃത്വം കൊടുക്കുന്നത് കേരള ഗവൺമെൻറ് ടൂറിസം ഡിപ്പാർട്ട്മെൻറ് അതിന്റെ കൂടെ പുളങ്കുന്ന പഞ്ചായത്തുമാണ് നേതൃത്വം കൊടുക്കുന്നത്. വള്ളംകളി നടക്കുന്നത്പുളിങ്കുന്നാറ്റിലാണ് (രാജീവ്ഗാന്ധി ജലോത്സവം) (ചാമ്പ്യൻസ് ബോട്ട് ലീഗ് എന്നും അറിയപ്പെടും) നടക്കുന്നത്.പ്രശസ്തമായ മിക്ക ചുള്ളൻ വള്ളങ്ങളും ഈ വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്നു.1985-ൽ രാജീവ് ഗാന്ധി കുട്ടനാട് സന്ദർശിച്ചതിന്റെ ഓർമ്മക്കാണ് ഈ വള്ളംകളി ആരംഭിച്ചത്. തുടങ്ങുന്ന വലിയ പള്ളിയുടെ മുൻപിലുള്ള ആറ്റിൽ ഈ വള്ളംകളി നടക്കുന്ന സെപ്റ്റംബർ 24 തീയതി തീയതിയാണ് എല്ലാവർഷവും ഈ വള്ളംകളി നടക്കുന്നത് }}