രാജസ്ഥാനി ഭാഷ
ദൃശ്യരൂപം
(രാജസ്ഥാനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജസ്ഥാനി | |
---|---|
राजस्थानी | |
ഉത്ഭവിച്ച ദേശം | ഇന്ത്യ, പാകിസ്താൻ |
ഭൂപ്രദേശം | രാജസ്ഥാനും സമീപ ഇന്ത്യൻസംസ്ഥാനങ്ങളും, പാകിസ്താനിലെ സിന്ധ്, പഞ്ചാബ് പ്രവിശ്യകളിലെ ചില ഭാഗങ്ങളും. |
മാതൃഭാഷയായി സംസാരിക്കുന്നവർ | 20 million (2000–2003)[1] മാർവാഡി കൂടി ഉൾപെടുത്തിയാൽ 50 മില്യൺ. Census results conflate some speakers with Hindi.[2] |
ഭാഷാ കോഡുകൾ | |
ISO 639-2 | raj |
ISO 639-3 | raj – inclusive codeIndividual codes: bgq – Bagrigda – Gade Lohargju – Gujarimup – Malviwbr – Wagdilmn – Lambadinoe – Nimadilrk – Loarki |
ഗ്ലോട്ടോലോഗ് | raja1256 [4] |
ഇന്ത്യയിലെ രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ സംസാരിച്ചു വരുന്ന ഒരു കൂട്ടം ഇന്തോ-ആര്യൻ ഭാഷകളെയാണ് രാജസ്ഥാനി (Devanagari: राजस्थानी) എന്ന് വിളിക്കുന്നത്. പാകിസ്താൻ പ്രവിശ്യകളായ സിന്ധ്, പഞ്ചാബ് ���ന്നിവിടങ്ങളിലും രാജസ്ഥാനി സംസാരിക്കുന്നവരുണ്ട്. അടുത്തു കിടക്കുന്ന ഭാഷകളായ പഞ്ചാബി, ഹിന്ദി എന്നിവയിൽ നിന്ന് വ്യത്യാസമുണ്ടെങ്കിലും രാജസ്ഥാനിയ്ക്ക് ഇവയുമായുള്ള പ്രകടമായ സമാനതയും മറ്റു രാഷ്ട്രീയ കാരണങ്ങളാലും അവ തമ്മിൽ പരസ്പരം കൂട്ടിക്കുഴയ്ക്കപ്പെടുത്താറുണ്ട്.
അവലംബം
[തിരുത്തുക]- ↑ രാജസ്ഥാനി ഭാഷ at Ethnologue (16th ed., 2009)
- ↑ [1]
- ↑ Ernst Kausen, 2006. Die Klassifikation der indogermanischen Sprachen (Microsoft Word, 133 KB)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "രാജസ്ഥാനി". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)
പുറത്തേക്കുള്ളകണ്ണികൾ
[തിരുത്തുക]Rajasthani language എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.