യുങ്ഫ്രായു
ദൃശ്യരൂപം
യുങ്ഫ്രായു Jungfraubahn | |
---|---|
സാങ്കേതികം | |
മൊത്തം റെയിൽവേ ദൂരം | 9.3 കി.മീ (5.8 മൈ) |
പാതയുടെ ഗേജ് | 1000 |
മികച്ച വക്രത | 100 m |
വൈദ്യുതീകൃതം | 3-phase, 1,125 V, 50 Hz |
മികച്ച ഉന്നതി | 3,454 മീ (11,332 അടി) |
മികച്ച ചെരിവു് | 25 % |
Rack system | Strub |
JB യുങ്ഫ്രായു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ റെയിപ്പാതയാണ് യുങ്ഫ്രായു (JB). യൂറോപ്പിൽ സ്വിറ്റ്സർലന്റിലെ ആൽപ്സ് പർവ്വതനിരകളിലായാണ് ഈ റെയിൽപ്പാത. 1125 വോൾട്ട്സ് വൈദ്യുതപാത മീറ്റർഗേജ് പാതയാണ്. സമുദ്രനിരപ്പിൽ നിന്നും 3471 മീറ്റർ ഉയരത്തിലാണ് ഈ പാതയിലെ അവസാന റെയിൽവേ സ്റ്റേഷനായ യുങ്ഫ്രായോ സ്ഥിതി ചെയ്യുന്നത്. ഇത് തുരങ്കത്തിൽ ആരംഭിച്ച് തുരങ്കത്തിൽ തന്നെ അവസാനിക്കുന്നു. മഞ്ഞുമലയ്ക്കു മുകളിലെക്കുള്ള പാത ഇവിടെയാണ് അവസാനിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിൽ മലകയറ്റക്കാരുടെ പ്രധാന കേന്ദ്രമായിരുന്ന ഇവിടെ റെയിൽപാത സ്ഥാപിക്കാൻ ആരംഭം കുറിച്ചത് 1894-ൽ അഡോൾഫ് ഗയർ സെല്ലർ ആണ്. ക്ലെൻ ഷെഡക് എന്ന സ്റ്റേഷനിൽ നിന്ന് മുകളിലേക്കു നിർമ്മാനം ആരംഭിച്ച പാത 1912-ൽ ഒന്നാം ലോകമഹായുദ്ധം മൂലം മുടങ്ങി. മലമുകളീലേക്കു പ്രവേശിക്കാനായി ലിഫ്റ്റ് അതിനു ശേഷം നിർമ്മിച്ചവയാണ്.
ചിത്രശാല
[തിരുത്തുക]-
The Schreckhorn dominates the view from the window at the Eismeer station. One of two stations in the tunnel on the way to the Jungfraujoch
-
A snowblower at Kleine Scheidegg railway station.
-
The Jungfraubahn runs using a 1125 Volts three-phase alternating current system which requires the trains to collect power from twin overhead wires, using two pantographs, as seen here (the third phase is earthed to the track).
-
The strub rack system underneath a railcar.(Rowan locomotive He 2/2 no. 6)
-
A cogwheel from a Jungfrau Railway railcar strub rack system
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Jungfraubahn എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Jungfrau Railways website Archived 2005-11-24 at the Wayback Machine. (in English)
- Video of a day trip to Jungfraubahn Archived 2012-04-06 at the Wayback Machine.