Jump to content

മുക്കോൺ തുരുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമുദ്രം, കടൽ, കായൽ മുതലായ ജലാശയങ്ങളിലേക്ക് നദി ചേരുന്ന സ്ഥലങ്ങളേയാണ് മുക്കോൺ തുരുത്ത് എന്ന് സ്വതേ പറയപ്പെടുന്നത്. ചെറു നദികൾ വലിയ നദികളിൽ ചേരുമ്പോൾ സംഗമം എന്നാണ് പറയപ്പെടുന്നത്. എന്നാൽ ചില നദികൾ ബാഷ്പീകരിക്കപ്പെടുന്നതിനാൽ അവയുടെ മുക്കോൺ തുരുത്ത് നിർണ്ണയിക്കാൻ ആവുകയില്ല.


"https://ml.wikipedia.org/w/index.php?title=മുക്കോൺ_തുരുത്ത്&oldid=4102938" എന്ന താളിൽനിന്ന് ശേഖരിച്ചത്