മിമോ ചക്രവർത്തി
ദൃശ്യരൂപം
മിമൊ ചക്രവർത്തി | |
---|---|
ജനനം | മഹാക്ഷയ് ചക്രവർത്തി |
സജീവ കാലം | 2008 - ഇതുവരെ |
മാതാപിതാക്കൾ | മിഥുൻ ചക്രവർത്തി ; യോഗീത ബാലി ചിത്രങ്ങൾ: ജിമ്മി,ലൂട്ട് |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് മിമോ ചക്രവർത്തി (തെലുഗ്: మిణళహ చకపరోఒ). 2008 ൽ പുറത്തിറങ്ങിയ ചിത്രമായ ജിമ്മി എന്ന ചിത്രമാണ് മിമോയുടെ ആദ്യ ചിത്രം. പ്രസിദ്ധ ബോളിവുഡ് നടനായ മിഥുൻ ചക്രവർത്തിയുടെ മകനാണ് മിമോ. തന്റെ ജനന നാമം മാറ്റി മിമോ എന്ന പേരിട്ടത് മൈക്കൽ ജാക്സൺ, മുഹമ്മദ് അലി എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ തിരഞ്ഞെടുത്തിട്ടാണ്.[1]
ആദ്യ ചിത്രമായ ജിമ്മി ഒരു ഫ്ലോപ്പ് ചിത്രമായിരുന്നു.