മാർക്കോസ്
ദൃശ്യരൂപം
MARCOS (India) | |
---|---|
Dhruv Commando extraction.jpg HAL Dhruv helicopter of the Indian Navy extracting Marine Commandos (MARCOS) on Navy day 2013 at Kochi. | |
Active | 1987 – present |
രാജ്യം | Republic of India |
കൂറ് | Republic of India |
ശാഖ | Navy |
തരം | Special Operations Forces |
കർത്തവ്യം | Primary tasks:
Other roles: |
വലിപ്പം | Classified |
Regimental Centre | Mumbai, Visakhapatnam, Goa, Kochi and Port Blair. |
ചുരുക്ക പേര് | Magarmach (Crocodiles)[1] |
ആപ്തവാക്യം | "The few the fearless" |
Anniversaries | 14 February. |
Engagements | Operation Cactus, Operation Leech, Operation Pawan, Kargil War, Operation Black Tornado, Operation Cyclone, Counter-terrorist operation in Kashmir. |
Current commander |
ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക പ്രവർത്തന ഘടകമാണ് മാർക്കോസ് (MARCOS). മറൈൻ കമാൻഡോസ് എന്നതിന്റെ ചുരുക്കരൂപമാണ് ഇത്. കരസേനയിലെ കരിമ്പൂച്ചകളുടെ (ബ്ലാക്ക് കാറ്റ്സ്)രീതിയിലുള്ള നാവിക കമാൻഡോസാണ് ഇവർ. 1991 ലാണ് ഈ വിഭാഗം ആദ്യമായി പ്രവർത്തനക്ഷമമായത്. ഇന്ത്യൻ സായുധസേനകളിൽ സിഖുകാരല്ലാത്തവർക്കും താടി വയ്ക്കാൻ അനുവാദം ഉള്ള ഏക സേനാ ഘടകമാണ് ഇത്. അതിനാൽ മാർക്കോസിന് താടിക്കാരുടെ സൈന്യം (Bearded Army) എന്നും പേരുണ്ട്.
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]MARCOS എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Image, Bharat Rakshak Archived 2016-03-04 at the Wayback Machine.
- Image, Bharat Rakshak Archived 2016-03-04 at the Wayback Machine.
- Image, Bharat Rakshak Archived 2016-03-04 at the Wayback Machine.
- MARCOS – Training, YouTube
- [2]