Jump to content

മാതൃഭൂമി സാഹിത്യ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരസ്‌കാര ശില്പം

മാതൃഭൂമി ആഴ്ചപ്പതിപ്പ് മലയാളത്തിലെ വലിയ സാഹിത്യകാരന്മാരെ ആദരിക്കാൻ ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്കാരം. 2000 മുതലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്. പ്രശസ്തി പത്രവും ശിൽപ്പവും രണ്ട് ലക്ഷം രൂപയുമടങ്ങുന്നതാണ് ഈ പുരസ്‌കാരം.

പുരസ്കാര ജേതാക്കൾ

[തിരുത്തുക]
വർഷം സാഹിത്യകാരൻ
2000 തിക്കോടിയൻ
2001 എം.വി. ദേവൻ
2002 പാലാ നാരായണൻ നായർ
2004 ഒ.വി. വിജയൻ
2005 എം.ടി. വാസുദേവൻ നായർ
2006 എം. മുകുന്ദൻ
2007 അക്കിത്തം
2008 കോവിലൻ
2009 വിഷ്ണുനാരായണൻ നമ്പൂതിരി
2010 സുകുമാർ അഴീക്കോട്
2011 എം. ലീലാവതി
2012 പുനത്തിൽ കുഞ്ഞബ്ദുള്ള
2013 സുഗതകുമാരി
2014 ടി. പത്മനാഭൻ
2015 സി.രാധാകൃഷ്ണൻ 
2016 എം.കെ.സാനു [2]
2017 എൻ.എസ്. മാധവൻ 

2020

K.sachidhanathan

അവലംബം

[തിരുത്തുക]
  1. മാതൃഭൂമി സാഹിത്യപുരസ്കാരം താൾ Archived 2012-05-14 at the Wayback Machine
  2. മാതൃഭൂമി സാഹിത്യപുരസ്കാരം | Kerala PSC Helper Updates