മലുകു ദ്വീപുകൾ
ദൃശ്യരൂപം
Geography | |
---|---|
Location | Oceania |
Coordinates | 3°9′S 129°23′E / 3.150°S 129.383°E |
Total islands | ~1000 |
Major islands | Halmahera, Seram, Buru, Ambon, Ternate, Tidore, Aru Islands, Kai Islands, Lucipara Islands |
Area | 74,505 കി.m2 (28,767 ച മൈ) |
Highest elevation | 3,027 m (9,931 ft) |
Highest point | Binaiya |
Administration | |
Indonesia | |
Provinces | Maluku, North Maluku |
Largest settlement | Ambon |
Demographics | |
Population | 2,844,131[1] (2015) |
Ethnic groups | Alfur, Nuaulu, European, Middle Eastern (Mainly Arabian and Jewish),[അവലംബം ആവശ്യമാണ്] Melanesian, Bugis |
ഇന്തോനേഷ്യയുടെ ഭാഗമായ ഒരു ദ്വീപസമൂഹമാണ് മലുകു ദ്വീപുകൾ അല്ലെങ്കിൽ മൊളുക്കാസ് /məˈlʌkəz/ എന്നറിയപ്പെടുന്നത്. മൊളുക്ക സീ കൊളിഷൻ മേഖലയ്ക്കുള്ളിൽ ഹിമാലയൻ ടെക്ടോണിക് പ്ലേറ്റിനുള്ളിലാണ് മലുകു ദ്വീപുകളുടെ സ്ഥാനം. സുലവേസിക്ക് കിഴക്കും, ന്യൂ ഗിനിയയ്ക്ക് പടിഞ്ഞാറും, തിമോറിന് വടക്കും കിഴക്കും വശങ്ങളിലായുമാണ് ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ചൈനക്കാരും യൂറോപ്യന്മാരും സ്പൈസ് ദ്വീപുകൾ എന്നാണ് ഈ ദ്വീപുകളെ പണ്ട് വിളിച്ചിരുന്നത്.
അവലംബം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ Statistics Indonesia (November 2015). "Result of the 2015 Intercensal Population Census" (PDF). Retrieved 10 June 2018.
പൊതുവായവ
[തിരുത്തുക]- Andaya, Leonard Y. (1993). The World of Maluku: Eastern Indonesia in the Early Modern Period. Honolulu: University of Hawai'i Press. ISBN 0-8248-1490-8.
- Bellwood, Peter (1997). Prehistory of the Indo-Malaysian archipelago. Honolulu: University of Hawai'i Press. ISBN 0-8248-1883-0.
- Donkin, R. A. (1997). Between East and West: The Moluccas and the Traffic in Spices Up to the Arrival of Europeans. American Philosophical Society. ISBN 0-87169-248-1.
- Milton, Giles (1999). Nathaniel's Nutmeg. London: Sceptre. ISBN 978-0-340-69676-7.
- Monk, Kathryn A., Yance De Fretes, Gayatri Reksodiharjo-Lilley (1997). The Ecology of Nusa Tenggara and Maluku. Singapore: Periplus Press. ISBN 962-593-076-0.
- Van Oosterzee, Penny (1997). Where Worlds Collide: The Wallace Line. Ithaca: Cornell University Press. ISBN 0-8014-8497-9.
- Wallace, Alfred Russel (2000; originally published 1869). The Malay Archipelago. Singapore: Periplus Press. ISBN 962-593-645-9.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- George Miller (editor), To The Spice Islands And Beyond: Travels in Eastern Indonesia, Oxford University Press, 1996, Paperback, 310 pages, ISBN 967-65-3099-9
- Severin, Tim The Spice Island Voyage: In Search of Wallace, Abacus, 1997, paperback, 302 pages, ISBN 0-349-11040-9
- Bergreen, Laurence Over the Edge of the World, Morrow, 2003, paperback, 480 pages
- Muller, Dr. Kal Spice Islands: The Moluccas, Periplus Edirions, 1990, paperback, 168 pages, ISBN 0-945971-07-9
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Maluku എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
- Deforestation in the Moluccas
- The Spanish presence in the Moluccas: Ternate and Tidore Archived 2016-03-03 at the Wayback Machine.
- An interesting article linking British possession of Run, a Banda Island, with the history of New York
- Jeremy Seabrook on the same theme Archived 2012-03-21 at the Wayback Machine.
- (in English) (in French) Map of a Part of China, the Philippine Islands, the Isles of Sunda, the Moluccas, the Papuans from 1760