Jump to content

മലയാളത്തിലെ ദുരൂഹചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വർഷം സിനിമ സംവിധായകൻ
1982 യവനിക കെ.ജി. ജോർജ്
1983 ലേഖയുടെ ���രണം ഒരു ഫ്ലാഷ്ബാക്ക് കെ.ജി. ജോർജ്
1986 കരിയിലക്കാറ്റുപോലെ പത്മരാജൻ
1988 ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് കെ. മധു
1989 ഉത്തരം പവിത്രൻ
1989 വചനം ലെനിൻ രാജേന്ദ്രൻ
1990 ഈ കണ്ണി കൂടി കെ.ജി. ജോർജ്
1990 ഈ തണുത്ത വെളുപ്പാൻ കാലത്ത് ജോഷി
2009 പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ രഞ്ജിത്ത്
2013 മെമ്മറീസ് ജിത്തു ജോസഫ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]