Jump to content

മരുഗേലര ഓ രാഘവാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജർ രചിച്ച ഒരു തെലുങ്ക് കീർത്തനമാണു മറുഗേലര ഓ രാഘവാ.[1] ദേശാദി താളത്തിൽ ചിട്ടപ്പെടുത്തിയ കീർത്തനം നഠഭൈരവിയുടെ ജന്യമായ ജയന്തശ്രീയിലാണു ആലപിക്കുന്നത്.

പല്ലവി

[തിരുത്തുക]

മറുഗേലര ഓ രാഘവാ

അനുപല്ലവി

[തിരുത്തുക]

മറുഗേല ചരാചര രൂപ
പരാത്പര സൂര്യസുധാകര ലോചനാ

അന്നി നീവനുചു അന്തരംഗമുന
തിന്നഗാ വെതകി തെലിസുകൊണ്ടിനയ്യ
നിന്നെഗാനി മദിനെന്ന ജാലനൊരുല
നന്നു ബ്രോവവയ്യാ ത്യാഗരാജനുത

അവലംബം

[തിരുത്തുക]
  1. http://www.karnatik.com/c1024.shtml
"https://ml.wikipedia.org/w/index.php?title=മരുഗേലര_ഓ_രാഘവാ&oldid=3725544" ���ന്ന താളിൽനിന്ന് ശേഖരിച്ചത്