മന്നാർഗുഡി സാംബശിവഭാഗവതർ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കർണ്ണാടക സംഗീതജ്ഞനും ഹരികഥാകാരനുമായിരുന്നു മന്നാർഗുഡി സാംബശിവഭാഗവതർ.[1] (1912–2004).തമിഴിലും തെലുങ്കിലും സംസ്കൃതത്തിലുമായി അദ്ദേഹം മൂവായിരത്തോളം കീർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.[2]