Jump to content

ബ്ലൂ ഗ്രോട്ടോ (കാപ്രി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Grotta Azzurra
Entrance to the Blue Grotto
LocationAnacapri
(NA, Campania, Italy)
Length54 m
GeologySea cave
Entrances1

തെക്കേ ഇറ്റലിയിലെ കാപ്രി ദ്വീപിന്റെ കടൽതീരത്തുള്ള കടൽഗുഹയാണ് ബ്ലൂ ഗ്രോട്ടോ (ഇറ്റാലിയൻ: ഗ്രോട്ടോ അസ്സുറ). വെള്ളത്തിനടിയിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം സമുദ്രജലത്തിലൂടെ പ്രകാശിക്കുമ്പോൾ, ഒരു നീല പ്രതിഫലനം സൃഷ്ടിക്കുന്നു. അത് ഗുഹയെ പ്രകാശിപ്പിക്കുന്നു. ഈ ഗുഹ ഉപരിതലത്തിൽ നിന്ന് ഏതാണ്ട് 50 മീറ്റർ മുകളിലും താഴെ മണലിൽ150 മീറ്റർ (490 അടി) ആഴത്തിലും ആയി സ്ഥിതി ചെയ്യുന്നു.[1]

Painting by Jakob Alt, 1835–36

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Lorenzi, Rossella (2009-09-28). "Roman Statues Found in Blue Grotto Cave". DiscoveryNews. Retrieved 2009-09-29.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്ലൂ_ഗ്രോട്ടോ_(കാപ്രി)&oldid=3639551" എന്ന താളിൽനിന്ന് ശേഖരിച്ചത്