ബ്ലാക്ക് ഓർക്കിഡ്
ദൃശ്യരൂപം
ബ്ലാക്ക് ഓർക്കിഡ് | |
---|---|
പ്രമാണം:Black Orchid 1958.jpg | |
സംവിധാനം | മാർട്ടിൻ റിറ്റ് |
നിർമ്മാണം | Marcello Girosi Carlo Ponti |
തിരക്കഥ | ജോസഫ് സ്റ്റെഫാനോ |
അഭിനേതാക്കൾ | സോഫിയ ലോറൻ ആൻ്റണി ക്വിൻ മാർക്ക് റിച്ച്മാൻ ഇന ബാലിൻ |
സംഗീതം | അലസ്സാൻഡ്രോ സികോഗ്നിനി |
ഛായാഗ്രഹണം | റോബർട്ട് ബർക്സ് |
ചിത്രസംയോജനം | ഹോവാർഡ് എ. സ്മിത്ത് |
സ്റ്റുഡിയോ | പാരാമൗണ്ട് പിക്ചേർസ് |
വിതരണം | പാരാമൗണ്ട് പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
സമയദൈർഘ്യം | 96 minutes |
ആകെ | $1 million (est. US/ Canada rentals)[1] |
ബ്ലാക്ക് ഓർക്കിഡ് മാർട്ടിൻ റിറ്റ് സംവിധാനം ചെയ്ത് സോഫിയ ലോറനും ആൻ്റണി ക്വിനും മുഖ്യ വേഷത്തിൽ അഭിനയിച്ച 1959 ലെ അമേരിക്കൻ നാടകീയ ചലച്ചിത്രമാണ്. പീറ്റർ മാർക്ക് റിച്ച്മാൻ, വിർജീനിയ വിൻസെൻ്റ്, ഫ്രാങ്ക് പുഗ്ലിയ, ജിമ്മി ബെയർഡ്, നവോമി സ്റ്റീവൻസ്, വിറ്റ് ബിസെൽ, ഇന ബാലിൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട സഹനടീനടന്മാർ.
അവലംബം
[തിരുത്തുക]- ↑ (January 6, 1960) "Probable Domestic Take" Variety United States: Variety Media, LLC. (Penske Media Corporation) p 34