ബ്ലാക്ക് അഥീന
ദൃശ്യരൂപം
കർത്താവ് | മാർട്ടിൻ ബർണൽ |
---|---|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
വിഷയം | Ancient Greece |
പ്രസിദ്ധീകരിച്ച തിയതി | 1987 |
മാധ്യമം | |
ISBN | 978-0813512778 |
ബ്ലാക്ക് അഥീന: ക്ലാസിക്കൽ നാഗരികതയുടെ അഫ്രോ-ഏഷ്യൻ വേരുകൾ, എന്നത് മാർട്ടിൻ ബ���ർണലിന്റെ യഥാക്രമം 1987, 1991, 2006 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷക കൃതിയാണ്. അദ്ദേഹം പുരാതന ഗ്രീസിനെ പുതിയ കാഴ്ചപ്പാടിൽ ചർച്ച ചെയ്യുന്നു. [1] ഗ്രീസിന്റെ ആഫ്രിക്കൻ, ഏഷ്യൻ ബന്ധങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും കോളനി വൽകരിക്കപ്പെട്ടതാണ് പുരാതന ഗ്രീസ് എന്ന് വിശ്വസിച്ചിരുന്ന ഈജിപ്തുകാർ , ഫിനീഷ്യന്മാർ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് ബർണൽ തന്റെ ഗവേഷണത്തിൽ പ്രതിപാദിക്കുന്നു.
അധിക വായനക്ക്
[തിരുത്തുക]- Black Athena website
- Bernal reviews Lefkowitz's "Not out of Africa"
- Ancient Histories and Modern Humanities by John R. Lenz (Drew University)
- With Black Athena into the third millennium CE? by Wim van Binsbergen
- The Black Athena Debate from The World Ages Archive, a web-based reference for the study of ancient chronological revisionist, catastrophist, and the Afrocentric discourse.