Jump to content

ബാട്രക്കോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bufo periglenes

തവള, പേക്കാന്തവള, സലമാണ്ടർ, ന്യൂട്ട്, സിസിലിയൻ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളുമായി ബന്ധപ്പെട്ട ജന്തുശാസ്ത്രശാഖയാണ് ബാട്രക്കോളജി. ഹെർപറ്റോളജിയുടെ ഒരു ഉപവിഭാഗമാണിത്. ഉഭയജീവികളുടെ പരിണാമം, പരിസ്ഥിതി, എത്തോളജി, അനാട്ടമി എന്നിവയെക്കുറിച്ച് ഇതിൽ പഠനം നടത്തുന്നു. 7250 സ്പീഷീസുകളിൽക്കൂടുതൽ ഉഭയജീവികളുണ്ട്. [1]

ചരിത്രത്തിലെ ശ്രദ്ധേയമായ ബാട്രക്കോളജിസ്റ്റുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "AmphibiaWeb". AmphibiaWeb. Retrieved 2014-03-27.
"https://ml.wikipedia.org/w/index.php?title=ബാട്രക്കോളജി&oldid=3511507" എന്ന താളിൽനിന്ന് ശേഖരിച്ചത്