ഫ്ലോറ
ദൃശ്യരൂപം
ഫ്ലോറ എന്നത് ഒരു പ്രത്യേക മേഖലയിലോ, കാലയളവിലോ, കാണപ്പെടുന്ന എല്ലാ സസ്യങ്ങളേയും ചേർത്ത് പറയുന്ന പേരാണ്. പ്രകൃത്യാകാണപ്പെടുന്ന തദ്ദേശീയ (നാടൻ) സസ്യങ്ങളാണ് പൊതുവേ ഇതിൽ ഉൾപ്പെടുന്നത്. ജന്തുക്കളുടെ കാര്യമെടുത്തുകഴിഞ്ഞാൽ ഇതിനു സ��ാനമായ പദമാണ് ഫോണ (Fauna). ഫ്ലോറ, ഫോണ, പൂപ്പലുകൾ ഉൾപ്പെടുന്ന മറ്റ് ജീവിവർഗങ്ങൾ എന്നിവയേയും ഒന്നിച്ച് ചേർത്ത് ബയോട്ട എന്നു പറയാം. ഗട്ട് ഫ്ലോറ, സ്കിൻ ഫ്ലോറ എന്ന രീതിയിൽ ചിലപ്പോൾ ബാക്ടീരിയകളേയും, പൂപ്പലുകളേയും ഫ്ലോറ ആയി കണക്കാറുണ്ട്.[1] [2] [3]
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "flora". Merriam-Webster.
- ↑ Clifford E. Starliper; Rita Villella; Patricia Morrison; Jay Mathais. "Sampling the bacterial flora of freshwater mussels" (PDF).
- ↑ John, D.M.; Whitton, B.A.; Brook, A.J. (2002). The Freshwater Algal Flora of the British Isles: An Identification Guid to Freshwater and Terrestrial Algae. Cambridge University Press. ISBN 9780521770514.
പുറംകണ്ണികൾ
[തിരുത്തുക]- eFloras - ഓൺ-ലൈൻ ഫ്ലോറകളുടെ ശേഖരം
- ചിലിബോസ്ക് - ചിലിയൻ നേറ്റീവ് സസ്യജാലങ്ങളുടെ ചെക്ക്ലിസ്റ്റ് Archived 2011-06-09 at the Wayback Machine
- നിങ്ങളുടെ അറിവ് പരീക്ഷിക്കുന്നതിനുള്ള വിവരണങ്ങളും ക്വിസും ഉൾക്കൊള്ളുന്ന NW യൂറോപ്പിലെ ഫ്ലോറ
- ഫ്ലോറ ഓഫ് ഓസ്ട്രേലിയ ഓൺലൈൻ
- ന്യൂസിലാന്റ് സീരീസ് ഓൺലൈനിലെ ഫ്ലോറ