പ്രോട്ടോസെററ്റോപ്സ്
ദൃശ്യരൂപം
Protoceratops | |
---|---|
Mounted P. andrewsi skeleton, Carnegie Museum of Natural History | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Family: | †Protoceratopsidae |
Genus: | †Protoceratops Granger & Gregory, 1923 |
Type species | |
†Protoceratops andrewsi Granger & Gregory, 1923
| |
Species | |
|
അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് പ്രോട്ടോസെററ്റോപ്സ്. മംഗോളിയയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.[1]
ശരീര ഘടന
[തിരുത്തുക]ഏകദേശം 6 അടി നീളം ഉണ്ടായിരുന്ന ഇവയ്ക്ക് 180 കിലോ ആണ് ഭാരം കണക്കാക്കിയിട്ടുള്ളത്. അസ്ഥിയുടെ അവരണമായ ഫ്രിൽ സ്പെസിമെൻ അനുസരിച്ചു മാറ്റങ്ങൾ ഈ വർഗ്ഗത്തിൽ കാണുന്നു.[2]
ആഹാര രീതി
[തിരുത്തുക]തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.[3]
കുടുംബം
[തിരുത്തുക]സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. നാലു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ.[4]
അവലംബം
[തിരുത്തുക]- ↑ Liddell & Scott (1980). Greek-English Lexicon, Abridged Edition. Oxford University Press, Oxford, UK. ISBN 0-19-910207-4.
- ↑ Lambert, D. (1993). The Ultimate Dinosaur Book. Dorling Kindersley, New York. pp. 152–167. ISBN 1-56458-304-X.
- ↑ Dodson, P. (1996). The Horned Dinosaurs. Princeton University Press, Princeton, New Jersey. pp. 200–234. ISBN 0-691-05900-4.
- ↑ You H. & Dodson, P. 2004. Basal Ceratopsia. In: Weishampel, D.B., Dodson, P., & Osmolska, H. (Eds.). The Dinosauria (2nd Edition). Berkeley: University of California Press. Pp. 478-493.
ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Protoceratops.