പ്രൊപെയ്ൻ
ദൃശ്യരൂപം
| |||
| |||
Names | |||
---|---|---|---|
IUPAC name
Propane
| |||
Identifiers | |||
3D model (JSmol)
|
|||
ChemSpider | |||
ECHA InfoCard | 100.000.753 | ||
E number | E944 (glazing agents, ...) | ||
PubChem CID
|
|||
RTECS number |
| ||
UN number | 1978 | ||
CompTox Dashboard (EPA)
|
|||
SMILES | |||
Properties | |||
C3H8 | |||
Molar mass | 44.10 g·mol−1 | ||
Appearance | നിറമില്ലാത്ത വാതകം | ||
സാന്ദ്രത | 1.83 kg/m3, gas 507.7 kg/m3, ദ്രാവകം | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | −42.09 °C (231.1 K) | ||
0.07 mg/mL (20 °C) | |||
Hazards | |||
NFPA 704 (fire diamond) | |||
Explosive limits | 2.37–9.5% | ||
Related compounds | |||
Related ആൽക്കെയ്നുകൾ | എഥെയ്ൻ ബ്യൂട്ടെയ്ൻ | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
മൂന്ന് കാർബൺ ആറ്റങ്ങളുള്ള ആൽക്കെയ്നാണ് പ്രൊപെയ്ൻ. C3H8 ആണ് ഇതിന്റെ രാസവാക്യം. സാധാരണ നിലയിലെ വാതക രൂപത്തിലുള്ള ഇതിനെ മർദ്ദം പ്രയോഗിച്ച് ഗതാഗതത്തിനനുയോജ്യമായ വാതക ���ൂപത്തിലാക്കാവുന്നതാണ്. എണ്ണ, പ്രകൃതി വാതകം എന്നിവയുടെ സംസ്കരണത്തിൽ മറ്റ് പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നാണ് പ്രൊപെയ്ൻ നിർമ്മിക്കുന്നത്. എഞ്ചിൻ, ബാർബെക്യു, ഗൃഹ താപനം എന്നിവയിൽ ഇന്ധനമായി ഉപയോഗിക്കുന്നു.
പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ, പ്രൊപ്പിലീൻ, ബ്യൂട്ടിലീൻ എന്നിവയുടെ മിശ്രിതമാണ് വ്യാപകമായി ഇന്ധനമായുപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം വാതകം അഥവാ എൽ.പി.ജി.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Articles without InChI source
- Articles without EBI source
- Articles without KEGG source
- Articles without UNII source
- Pages using Chembox with unknown parameters
- Articles with changed CASNo identifier
- Chembox and Drugbox articles with a broken CheMoBot template
- ECHA InfoCard ID from Wikidata
- E number from Wikidata
- Chembox image size set
- അപൂർണ്ണ ലേഖനങ്ങൾ
- ആൽക്കെയ്നുകൾ
- റിഫ്രിജെറെന്റുകൾ
- വ്യാവസായിക വാതകങ്ങൾ
- വാതക ഇന്ധനങ്ങൾ