പ്രിയ ഹിമേഷ്
ദൃശ്യരൂപം
Priya Hemesh | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 10 February 1985 Chennai, Tamil Nadu, India |
വിഭാഗങ്ങൾ | Playback singer |
തൊഴിൽ(കൾ) | Playback singer |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2007-present |
പ്രിയ ഹിമേഷ് വിവിധ ഇന്ത്യൻ ഭാക്ഷകളിൽ ആലാപനം നടത്തുന്ന ഒരു ഗായികയാണ്. 1985 ഫെബ്രുവരി 10 ന് ചെന്നൈയിൽ ജനിച്ചു. മുഖ്യമായും കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിൽ പാടുന്നു. തെലുങ്കു ഭാക്ഷയിൽ ആര്യ-2 വിലെ "Ringa Ringa" എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദക്ഷിണ മേഖല ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുത്ത ഗാനങ്ങൾ
[തിരുത്തുക]വർഷം | ഗാനം | സിനിമാ നാമം | ഭാക്ഷ | സംഗീത സംവിധായകൻ |
---|---|---|---|---|
2006 | "Rangu Raba raba" | Rakhee | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് |
2006 | "Ondhe Ondhu Saari" | Mungaru Male | കന്നട | മനോ മൂർത്തി |
2007 | "Hudugi Malebillu" | Geleya | കന്നട | മനോ മൂർത്തി |
2007 | "Kozhi Veda Kozhi" | Something Something | തമിഴ് | ദേവീ ശ്രീ പ്രസാദ് |
2008 | "Geleya Beku" | Moggina Manasu | കന്നട | മനോ മൂർത്തി |
2009 | "A To Z" | King | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് |
"Yenthapani Chestiviro" | King | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
"Seheri" | Oy! | തെലുങ്ക് | യുവൻ ശങ്കർ രാജ | |
"Ringa Ringa" | Arya 2 | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
"Meow Meow" | Kanthaswamy | തമിഴ് | ദേവീ ശ്രീ പ്രസാദ് | |
"Meow Meow" | Mallanna | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
"Yaare Ninna Mummy" | Maleyali Jotheyali | കന്നട | വി. ഹരികൃഷ്ണ | |
"Assalaam Walekkum" | Adurs | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
"En Jannal Vandha" | Theeradha Vilaiyattu Pillai | തമിഴ് | യുവൻ ശങ്കർ രാജ | |
2010 | "Oorella Nanna Porki" | Porki | കന്നട | വി. ഹരികൃഷ്ണ |
"Edavatt Aytu" | Jackie | കന്നട | വി. ഹരികൃഷ്ണ | |
"Daane Daane" | Porki | കന്നട | വി. ഹരികൃഷ്ണ | |
"Ding Dong" | Namo Venkatesa | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
"Tuttaadoin" | Namo Venkatesa | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
"Sarigama" | Hoo | കന്നട | വി. ഹരികൃഷ്ണ | |
"Band Baaja Nodu Majaa" | Kichha Huchha | കന്നട | വി. ഹരികൃഷ്ണ | |
"Kannu Randum" | Kutty | തമിഴ് | ദേവീ ശ്രീ പ്രസാദ് | |
"Bulle Bulle" | Darling | തെലുങ്ക് | G. V. പ്രകാശ് കുമാർ | |
"Neela Vaanam" | Manmadhan Ambu | തമിഴ് | ദേവീ ശ്രീ പ്രസാദ് | |
"Neelaakasam" | Manmadha Banam | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
2011 | "Kettimelam" | Pesu | തമിഴ് | യുവൻ ശങ്കർ രാജ |
"Diyalo Diyala" | 100% Love | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
"Kanchana Mala" | Vanthaan Vendraan | തമിഴ് | S. തമൻ | |
"Thagalakkonde Naanu" | Jogayya | കന്നട | വി. ഹരികൃഷ്ണ | |
"Roses Roses Everywhere" | Casanovva | മലയാളം | ഗോപീസുന്ദർ | |
"Bad Boys" | Businessman | തെലുങ്ക് | S. തമൻ | |
"Karuppanna Saami'" | Mambattiyan | തമിഴ് | S. തമൻ | |
Pade pade | Jarasandha | കന്നട | അർജുൻ ജാന്യ | |
"Godava Godava" | Dhada | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
"Anukoneledhuga" | Panjaa | തെലുങ്ക് | യുവൻ ശങ്കർ രാജ | |
2012 | "Aathadi Manasudhan" | Kazhugu | തമിഴ് | യുവൻ ശങ്കർ രാജ |
"Mandya Dindha" | Lucky | കന്നട | അർജുൻ ജാന്യ | |
"Vegam Vegam" | Sridhar | തമിഴ് | രാഹുൽ രാജ് | |
"Thugoji Pagoji" | All the Best | തെലുങ്ക് | ഹേമചന്ദ്ര | |
"Julayi" | Julayi | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
"Yaare Neenu" | Dandupalya | കന്നട | അർജുൻ ജാന്യ | |
"Vella Bambaram" | Saguni | തമിഴ് | G. V. പ്രകാശ് കുമാർ | |
"Manethanka Baare Manethanka" | Rambo | കന്നട | അർജുൻ ജാന്യ | |
"Dibiri Dibiri" | Genius | തെലുങ്ക് | ജോഷ്വ ശ്രീധർ | |
"Ye Janma Bandhamo" | Mr.Nokayya | തെലുങ്ക് | യുവൻ ശങ്കർ രാജ | |
2013 | "Mississippi" | Biriyani | തമിഴ് | യുവൻ ശങ്കർ രാജ |
"London Babu" | 1: Nenokkadine | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
"Kannukulle" | Singam II | തമിഴ് | ദേവീ ശ്രീ പ്രസാദ് | |
2014 | "Uyrin Maeloru Uyirvanthu" | Vadacurry | തമിഴ് | യുവൻ ശങ്കർ രാജ |
"Nillu Nillu" | Dil Rangeela | കന്നട | അർജുൻ ജാന്യ | |
"Yellu Yellu" | Dil Rangeela | കന്നട | അർജുൻ ജാന്യ | |
"Alludu seenu" | Alludu seenu | തെലുങ്ക് | ദേവീ ശ്രീ പ്രസാദ് | |
2015 | "Malli Malli Idi Rani Roju" | Malli Malli Idi Rani Roju | തെലുങ്ക് | ഗോപീസുന്ദർ |
2016 | "Thendral Varum Vazhiyil" | Oyee | തമിഴ് | ഇളയരാജ |
"Aval" | Manithan | തമിഴ് | സന്തോഷ് നാരോയണൻ | |
"Poda Poda Porambokku" | Thiru Guru | തമിഴ് | തോമസ് രത്നം |
References
[തിരുത്തുക]