പ്രമുഖ് സ്വാമി മഹാരാജ്
Pramukh Swami Maharaj | |
---|---|
ജനനം | Shantilal Patel 7 ഡിസംബർ 1921 Chansad, Baroda State, British India |
മരണം | 13 ഓഗസ്റ്റ് 2016 Salangpur, Botad district, Gujarat, India | (പ്രായം 94)
അംഗീകാരമുദ്രകൾ | Shastri (Scholar) |
ഗുരു | Shastriji Maharaj, Yogiji Maharaj |
പ്രധാന ശിഷ്യ(ർ) | Mahant Swami Maharaj |
ഉദ്ധരണി | "In the joy of others, lies our own" |
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ ആത്മീയനേതാവ് ആയിരുന്നു പ്രമുഖ് സ്വാമി മഹാരാജ് (ജ:7 ഡിസം: 1921 – 13 ഓഗസ്റ്റ് 2016) വഡോദരയ്ക്കടുത്ത് ചൻസാദ് ഗ്രാമത്തിൽ ജനിച്ച സ്വാമി മഹാരാജിന്റെ പൂർവ്വകാല നാമം ശാന്തിലാൽ പട്ടേൽ എന്നായിരുന്നു.1971-ൽ സ്വാമിനാരായൺ പ്രസ്ഥാനത്തിലെ ബോചൻവാസി അക്ഷർ പുരുഷോത്തം സ്വാമി വിഭാഗത്തിന്റെ ഗുരുവായി.[1]
പ്രവർത്തനങ്ങൾ
[തിരുത്തുക]ന്യൂഡൽഹിയിലും ഗുജറാത്തിലെ ഗാന്ധിനഗറിലുമുള്ള സ്വാമി നാരായൺ അക്ഷർധാം സാംസ്‌കാരികകേന്ദ്രങ്ങൾ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. 1100 ക്ഷേത്രങ്ങൾ സ്ഥാപിച്ചു. 2000-ൽ ഐക്യരാഷ്ട്രസഭ നടത്തിയ ആത്മീയനേതാക്കളുടെ ആഗോള ഉച്ചകോടിയിൽ പ്രസംഗിച്ചിട്ടുണ്ട്. അമേരിക്കൻ ഭരണകൂടം ആജീവനാന്തസംഭാവനയ്ക്കുള്ള പുരസ്‌കാരം സ്വാമി മഹാരജിനു നൽകിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Williams, Raymond Brady (1984-03-15). A New Face of Hinduism: The Swaminarayan Religion. CUP Archive. ISBN 9780521274739.