പോളിമോണിയേസീ
ദൃശ്യരൂപം
പോളിമോണിയേസീ | |
---|---|
Polemonium caeruleum (type species) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Polemoniaceae |
Genera | |
Acanthogilia |
സപുഷ്പികളിൽപെടുന്ന സസ്യകുടുംബമാണ് പോളിമോണിയേസീ (Polemoniaceae). 25 ജീനസ്സുകളിലായി ഏകദേശം 270-400 സ്പീഷിസുകളാണ് ഈ സസ്യകുടുംബത്തിലുള്ളത്. ഈ സസ്യകുടുംബത്തിൽ ഏകവർഷിസസ്യങ്ങളും ചിരസ്ഥായിസസ്യങ്ങളും ഉൾപ്പെടുന്നുണ്ട്. ഉത്തരാർദ്ധഗോളം, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗങ്ങൾ, പ്രധാനമായും കാലിഫോർണിയ എന്നിവിടങ്ങെളിലാണിവയെ പ്രധാനമായും കാണപ്പെടുന്നത്.
ജീനസ്സുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.