പൊക്ലാശ്ശേരി
ദൃശ്യരൂപം
ആലപ്പുഴ ജില്ലയിൽ, ചേർത്തല താലൂക്കിൽ, മാരാരിക്കുളം വടക്ക് വില്ലേജിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് പൊക്ലാശ്ശേരി.കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ നിന്ന് ഉദ്ദേശം 1.5 കി.മീ തെക്കുപടിഞ്ഞാറാണ് ഈ ഗ്രാമം.ശ്രീ ബാലഭദ്രാ ദേവീക്ഷേത്രം,[1]1911 ൽ സ്ഥാപിതമായ ഗവ:എൽ.പി.സ്കൂൾ,കൈരളി ഗ്രന്ഥശാല എന്നിവ ഈ ഗ്രാമത്തിലുണ്ട്.