പെരുമാക്കര
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ഓഗസ്റ്റ് 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പെരുമാക്കര | |
---|---|
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം | |
Coordinates: 8°23′58.52″N 77°4′34.99″E / 8.3995889°N 77.0763861°E | |
രാജ്യം | India |
സംസ്ഥാനം | കേരള |
ഗ്രാമം | നെയ്യാറ്റിൻകര |
• ഭരണസമിതി | നെയ്യാറ്റിൻകര ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 695123 |
Telephone code | 91 (0)471 XXX XXXX |
വാഹന റെജിസ്ട്രേഷൻ | KL-1 |
Civic agency | നെയ്യാറ്റിൻകര ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലുള്ള ഒരു ഗ്രാമമാണ് പെരുമാക്കര. നെയ്യാറ്റിൻകരനിന്ന് 2 കിലോമീറ്റർ അകലെയാണ് പെരുമാക്കര സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
[തിരുത്തുക]ക്ഷേത്രങ്ങൾ
[തിരുത്തുക]- കോണത്ത് ദേവീ ക്ഷേത്രം
പള്ളികൾ
[തിരുത്തുക]- സിഎസ്ഐ മണലൂർ പള്ളി പെരുമാക്കര
- മാർത്തോമാ പള്ളി പെരുമാക്കര
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- എസ് എൻ ഡി പി ഗുരുമന്ദിരം
റോഡുകൾ
[തിരുത്തുക]- കൊടങ്ങാവിള - ആലുംമൂട് റോഡ്
- എസ് എൻ ഡി പി റോഡ്
- ഗുരുമന്ദിരം റോഡ്
- വലിയകുളം റോഡ്