Jump to content

പുൽ‌പ്പറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുൽ‌പ്പറ്റ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Malappuram
ജനസംഖ്യ 35,093 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

മലപ്പുറം ജില്ലയിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലുൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പുൽ‌പ്പറ്റ. പുൽ‌പ്പറ്റയുടെ ആസ്ഥാനം പൂക്കൊളത്തൂർ ആണ്. മുൻപ് മഞ്ചേരി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന പുൽ‌പ്പറ്റയെ പുതിയ മണ്ഡലപുനർനിർണയത്തിൽ മലപ്പുറത്തോട് ചേർത്തു.

പുൽ‌പ്പറ്റ പഞ്ചായത്തിലെ പ്രധാനസ്ഥലങ്ങൾ

[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]

ഈ പഞ്ചായത്തിൽ ഒരു മൃഗാശുപത്രി, കൃഷിഭവൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം ആയുർ‌വേദ ആശുപത്രി മുതലായ സർക്കാർ സ്ഥാപനങ്ങളേയുള്ളൂ

വിദ്യാലയങ്ങൾ

[തിരുത്തുക]

പൂക്കൊളത്തൂരിൽ ഒരു ഹൈസ്കൂളും നാല് അപ്പർ പ്രൈമറിവിദ്യാലയങളും ചില ലോവർ പ്രൈമറിവിദ്യാലയങ്ങളുമുണ്ട്.

  • സി. എച്ച്. എം. ഹൈസ്കൂൾ പൂക്കൊളത്തൂർ
  • എ. യു. പി. സ്കൂൾ തോട്ടേക്കാട്
  • എ. യു. പി. സ്കൂൾ തൃപ്പനച്ചി
  • എ. യു. പി. സ്കൂൾ ഒളമതിൽ
  • എ.എം.എൽ.പി സ്കൂൾ ചെറുപുത്തൂർ
  • എ. എം. എൽ. പി സ്കൂൾ കാരാപറമ്പ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുൽ‌പ്പറ്റ&oldid=3536644" എന്ന താളിൽനിന്ന് ശേഖരിച്ചത്